താളിന്റെ സംവാദം:Ramarajabahadoor.djvu/308

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്രാഡ്വിപാകത്വവും -> പ്രാഡ്വിവാകത്വവും ?? --Vssun (സംവാദം) 12:03, 22 മേയ് 2012 (UTC)[മറുപടി]

ആകണം. ഉറപ്പില്ല.--തച്ചന്റെ മകൻ (സംവാദം) 13:23, 22 മേയ് 2012 (UTC)[മറുപടി]

പ്രാഡ്വിപാകത്വത്തിന് എന്തെങ്കിലും അർത്ഥമുണ്ടാകുമോ? --Vssun (സംവാദം) 17:25, 22 മേയ് 2012 (UTC)[മറുപടി]

പാകം പാകത എന്നപോലെ വിപാകം വിപാകത്വവുമവാലോ. 'പ്രച്ഛ്' ധാതുവിന് ചോദിക്കുക എന്നാണ് അർത്ഥം. വിവാകത്വത്തോടെന്നപോലെ അതിന് വിപാകത്വത്തോടും ചേർന്നുകൂടായ്കയില്ല. ചോദ്യംചെയ്യാനുള്ള പക്വത എന്ന് അർത്ഥവുമാവാം. പക്ഷേ ഇവിടെ കേസും അധികാരിയുമൊക്കെ ഉള്ളതിനാൽ വിവാകശബ്ദം തന്നെയയിരിക്കാം ശരി.--തച്ചന്റെ മകൻ (സംവാദം) 17:49, 23 മേയ് 2012 (UTC)[മറുപടി]

പ്രാഡ്വിവാകത്വമാക്കുന്നു. --Vssun (സംവാദം) 07:34, 24 മേയ് 2012 (UTC)[മറുപടി]

താളിന്റെ സംവാദം:Ramarajabahadoor.djvu/336 കാണുക. --Vssun (സംവാദം) 01:08, 28 മേയ് 2012 (UTC)[മറുപടി]

മഹിർഷദർദഭാദി[തിരുത്തുക]

മഹിഷമായിരിക്കുമോ? ദർദഭം എന്താണ്? --Vssun (സംവാദം) 16:40, 23 മേയ് 2012 (UTC)[മറുപടി]

മഹിഷഗർദഭമാകാം. വേറെ അർത്ഥമൊന്നും തോന്നുന്നില്ല.--തച്ചന്റെ മകൻ (സംവാദം) 17:49, 23 മേയ് 2012 (UTC)[മറുപടി]

മഹിഷഗർദഭമാക്കുന്നു. --Vssun (സംവാദം) 07:34, 24 മേയ് 2012 (UTC)[മറുപടി]