താളിന്റെ സംവാദം:Ramarajabahadoor.djvu/258

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  1. ഭൂയുഗ്മത്തിൽ - ഭ്രൂ ആണോ? --Vssun (സംവാദം) 01:47, 16 മേയ് 2012 (UTC)[മറുപടി]
  2. വ്യയേക്ഷ - വ്യയേച്ഛ ആണോ? അല്ലെങ്കിൽ ഇക്ഷ എന്നതിനർത്ഥം ഇച്ഛ എന്നുതന്നെയാണോ? --Vssun (സംവാദം) 02:28, 16 മേയ് 2012 (UTC)[മറുപടി]
  1. തിരുത്തി.
  2. വ്യയ+ഈക്ഷ. ഈക്ഷ = നോട്ടം, ശ്രദ്ധ etc.--തച്ചന്റെ മകൻ (സംവാദം) 04:05, 16 മേയ് 2012 (UTC)[മറുപടി]
നന്ദി. --Vssun (സംവാദം) 09:33, 16 മേയ് 2012 (UTC)[മറുപടി]
wikt:ഈക്ഷ കാണുക. എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ ചേർക്കുക. --Vssun (സംവാദം) 09:35, 16 മേയ് 2012 (UTC)[മറുപടി]
ശബ്ദത്തിന് സമീപസ്ഥമായ അർത്ഥങ്ങളിലേക്ക് വ്യാപിക്കാനുള്ള കഴിവുണ്ട്-നാനാഗമത്വം (polysemy)(നാനാർത്ഥത്തിൽനിന്ന് വ്യത്യസ്തമാണിത്.). വ്യാപിക്കാവുന്ന അമൂർത്തമായ മേഖലയെ ആർത്ഥികക്ഷേത്രം (semantic field) എന്നുവിളിക്കുന്നു. ഈക്ഷ എന്ന വാക്ക് ഇങ്ങനെ ഇനിയും വ്യാപിക്കും പല അർത്ഥങ്ങളിലേക്ക്. ഓരോ വാക്കും ഉണ്ടാക്കുന്ന അർത്ഥപ്രപഞ്ചത്തെ നിഘണ്ടുവിലൊതുക്കാനാവില്ല. പറ്റുന്നതൊക്കെ ചേർക്കാം. ഊഹിച്ചാൽ കിട്ടുന്നതേയുള്ളൂ. ഉദ്ധരണികൾകൂടി ഉണ്ടായാൽ നന്ന്.--തച്ചന്റെ മകൻ (സംവാദം) 17:37, 16 മേയ് 2012 (UTC)[മറുപടി]