താളിന്റെ സംവാദം:Ramarajabahadoor.djvu/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അനുരംഗകന്ദം - അനുരാഗകന്ദമാണോ? --Vssun (സംവാദം) 09:33, 11 മേയ് 2012 (UTC)

അനുരംഗം മനസ്സാകാം--തച്ചന്റെ മകൻ (സംവാദം) 08:11, 12 മേയ് 2012 (UTC)
നന്ദി. നിഘണ്ടുവിൽ ചേർക്കാമോ? --Vssun (സംവാദം) 08:32, 12 മേയ് 2012 (UTC)
വേണ്ട. അക്ഷരത്തെറ്റാണെന്ന് തോന്നുന്നില്ല, അങ്ങനെ അർഥം സാധ്യമാണെന്നും സന്ദർഭത്തിൽ ശരിയാണെന്നുമേയുള്ളൂ. അല്ലെങ്കിൽ അന്തരംഗമായിരിക്കണം. അനുരാഗം എന്തോ ചേരാത്തപോലെ.--തച്ചന്റെ മകൻ (സംവാദം) 09:11, 12 മേയ് 2012 (UTC)
അന്തരംഗം<>അനുരംഗം അക്ഷരത്തെറ്റിന് സാദ്ധ്യതയുമേറെയാണ്. --Vssun (സംവാദം) 09:36, 12 മേയ് 2012 (UTC)