താളിന്റെ സംവാദം:Ramarajabahadoor.djvu/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

"കപടദ്ധ്വനി" ആണോ "കപടധ്വനി" പോരേ? --ദീപു (സംവാദം) 13:23, 4 മേയ് 2012 (UTC)Reply[മറുപടി]

ഇരട്ടിക്കുമ്പോൾ ദ്ധ്വനി ആകും എന്ന് സംശയമുണ്ട്. --Vssun (സംവാദം) 07:06, 5 മേയ് 2012 (UTC)Reply[മറുപടി]
കേരളപാണിനീയത്തിൽ 'കോമളധ്വനി' എന്ന വാക്ക് ആവർത്തിച്ചു കണ്ടു, രണ്ടും ഒരുപോലെ അല്ലെ? --ദീപു (സംവാദം) 08:27, 5 മേയ് 2012 (UTC)Reply[മറുപടി]
ഉച്ചാരണത്തിലെ ദ്വിത്വം എഴുത്തിൽ വേണമോ എന്നതാണ്. ന്യായങ്ങൾ രണ്ടുപക്ഷത്തുമുണ്ട്. നാം ചർച്ചചെയ്ത വിഷയമാണിത്. ഏതുവേണമെന്നത് എഴുതുന്നയാളുടെ ഇഷ്ടമാണ്. ഗ്രന്ഥശാലയെ സംബന്ധിച്ച് എഴുത്തുകാരന്റെ ശൈലിയാണ് നമ്മൾ മാനിക്കേണ്ടത്; മൂലപാഠം. തത്കാലം ലഭ്യമായ ഉറവിടം തന്നെ മാനിക്കുക. ശൈല്യേകീകരണം മുഖ്യമായും വരണ്ടത് മറ്റു സംരംഭങ്ങളിലാണ്. അതെങ്ങനെ നടക്കും എന്നറിയില്ല.--തച്ചന്റെ മകൻ (സംവാദം) 19:05, 5 മേയ് 2012 (UTC)Reply[മറുപടി]

അപ്പോൾ കപടദ്ധ്വനി ഉറപ്പിക്കുന്നു. --Vssun (സംവാദം) 05:35, 6 മേയ് 2012 (UTC)Reply[മറുപടി]

float --ദീപു (സംവാദം) 13:29, 6 മേയ് 2012 (UTC)Reply[മറുപടി]

വിസ്മൃതിമായി[തിരുത്തുക]

വിസ്മൃതമായി എന്നുതന്നെയാവണം ശരി എന്നു കരുതുന്നു. --Vssun (സംവാദം) 05:34, 6 മേയ് 2012 (UTC)Reply[മറുപടി]