താളിന്റെ സംവാദം:Ramarajabahadoor.djvu/11
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
"രായർ മര്യാദയെ ലംഘിച്ചും പ്രത്യക്ഷമാകുന്നു. " - പ്രത്യക്ഷമാക്കുന്നു? --Vssun (സംവാദം) 09:14, 11 ഏപ്രിൽ 2012 (UTC)
ആ രംഗത്തേക്ക് കടന്നു വരുന്നു എന്നല്ലേ അവിടെ അർത്ഥം വരുന്നത്? അപ്പോൾ "രായർ മര്യാദയെ ലംഘിച്ചും പ്രത്യക്ഷമാകുന്നു. " എന്ന് തന്നെയല്ലേ ശരി?? --കോട്ടക്കാടൻ 16:40, 24 മേയ് 2012 (UTC)
- തിടുക്കത്തെ പ്രത്യക്ഷമാക്കുകയല്ലേ ചെയ്യുക.--Vssun (സംവാദം) 17:57, 24 മേയ് 2012 (UTC)