Jump to content

താളിന്റെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu/51

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Vssun

"കടൽ ഉന്നതജാതിക്കാരുടെയും പണക്കാരുടെയും കുത്തകയല്ലായിരുന്നല്ലോ"

ഇവിടെ ലേഖിക, കര എന്നാണോ ഉദ്ദേശിച്ചതെന്ന് സംശയം. --Vssun (സംവാദം) 07:29, 28 ജനുവരി 2013 (UTC)Reply

അവരു കടലിൽ നാടകം നടത്തിയതിനേക്കുറിച്ചും, കടൽ ഉന്നതജാതിക്കാരുടെയും പണക്കാരുടെയും കുത്തകയല്ലാതിരുന്ന തിനേയും കുറിച്ചാണ് സംസാരിക്കുന്നത്. പുസ്തകം ശരിയാകാനാണ് സാദ്ധ്യത. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:34, 28 ജനുവരി 2013 (UTC)Reply
യായിരുന്നല്ലോ എന്നാണ് ഞാൻ ധരിച്ചത്. അല്ലായിരുന്നല്ലോ എന്ന വാക്കിന് വിരുദ്ധമായ രണ്ടർത്ഥങ്ങളും ഉണ്ടാക്കാൻ പറ്റുന്നു എന്നത് രസകരം തന്നെ. --Vssun (സംവാദം) 08:10, 28 ജനുവരി 2013 (UTC)Reply