താളിന്റെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu/1

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ താളിൽ പടം ചേർത്താൽ മതിയോ? --Vssun (സംവാദം) 13:43, 16 ജനുവരി 2013 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ, "പടവും" ചേർക്കണം :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:47, 16 ജനുവരി 2013 (UTC)[മറുപടി]
ഈ പുസ്തകത്തിന്റെ പ്രശ്നമെന്തെന്ന് വച്ചാൽ ഇതിന്റെ ലേഔട്ടിങ്ങ് ആണ് ഇതിന്റെ വായനയെ പൂർണ്ണമാക്കുന്നത്/മുന്നോട്ട് നയിക്കുന്നത്. എനിക്ക് പലയിടത്തും വച്ച് നിർത്തിപ്പോരേണ്ടിവന്നു. കണ്ടന്റ് മുഴുവനായും ചേർത്ത് പ്രൂഫ് റീഡ് ചെയ്തിട്ടൂണ്ട്.--മനോജ്‌ .കെ (സംവാദം) 16:31, 17 ജനുവരി 2013 (UTC)[മറുപടി]