താളിന്റെ സംവാദം:Dharmaraja.djvu/100
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
"പരിഷേവിത", അക്ഷരത്തെറ്റല്ലേ? പരിസേവിതമാക്കണ്ടേ? --Vssun 18:41, 19 ഫെബ്രുവരി 2012 (UTC)
- ഉപസർഗ്ഗങ്ങൾക്ക് (അഭി-, പരി-, വി-...) ശേഷം സേവ തുടങ്ങി നിരവധി സകാരാദിശബ്ദങ്ങൾക്ക് ഷ്ടുത്വം (സ>ഷ) കല്പിക്കപ്പെട്ടിട്ടുണ്ട്.--തച്ചന്റെ മകൻ 16:51, 20 ഫെബ്രുവരി 2012 (UTC)
- നന്ദി.--Vssun 08:17, 21 ഫെബ്രുവരി 2012 (UTC)