Jump to content

താളിന്റെ സംവാദം:പ്രഹ്ലാദചരിതം.djvu/5

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Manojk

ഫലകം:തലക്കെട്ട്1, ഫലകം:തലക്കെട്ട്2 ഇവിടെ പോയി മാറ്റ് ഭായ്... വലിപ്പം കുറക്കുകയോ, കൂട്ടുകയോ എന്താണെന്ന് വച്ചാൽ... ഒരു ഏകീകരണം വന്നേ പറ്റൂ.. --ബാലു (സംവാദം) 15:52, 23 മേയ് 2013 (UTC)Reply

അതിപ്പൊ എങ്ങനാ.. ഈ ഫലകം നിലവിൽ കുറേ സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ടാവില്ലേ ? --മനോജ്‌ .കെ (സംവാദം) 16:29, 23 മേയ് 2013 (UTC)Reply

ഫ:Xx-larger(പരീക്ഷണം), ഫ:Xxx-larger (പരീക്ഷണം, ഫ:Xxxx-larger (പരീക്ഷണം
ഇത് തന്നെ പോരെ ? ഇതിന്റെ ഉള്ളില് എന്തിനാ പിന്നേം രണ്ട് ബിഗ്ഗ്. ? :)--മനോജ്‌ .കെ (സംവാദം) 16:32, 23 മേയ് 2013 (UTC)Reply
ഞാൻ കുറച്ച് വലിപ്പത്തിലിരുന്നോട്ടേന്ന് വച്ചതാ.. തിരുത്ത് വരാൻ വേണ്ടി തന്നെ ഉണ്ടാക്കിയതാ. ബിഗ് വേണ്ട.. തിരുത്തിക്കോ.. പ്രശ്നമില്ല--ബാലു (സംവാദം) 16:35, 23 മേയ് 2013 (UTC)Reply
നിലവിൽ ഇംഗ്ലീഷ് വിക്കിസോഴ്സിൽ നിന്ന് ഇറക്കിയിട്ടുള്ള ഫലകങ്ങൾ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ബാലു കസ്റ്റമൈസ് ചെയ്തത് മായ്ക്കുകയോ തിരിച്ചുവിടുകയോ വേണ്ട. അങ്ങനെ കിടന്നോട്ടെ. ഫലകം സഹായത്തിൽ ഇതിന് പ്രാധാന്യം കൊടുക്കുന്ന രീതിയിൽ തിരുത്താമോ? വലിയ ഫലകങ്ങൾ അവസാനം കൊടുത്താൽ മതി. ഭാവിയിൽ എപ്പഴെങ്കിലും ഉപയോഗം വരുമെന്നേ --മനോജ്‌ .കെ (സംവാദം) 16:38, 23 മേയ് 2013 (UTC)Reply
പ്രശ്നം അതല്ല. അഞ്ചു പേർ xx-large ഉപയോഗിക്കും... 7 പേർ big ഉപയോഗിക്കും.. 3 പേർ ചുമ്മാ ബോൾഡ് ആക്കും ... പിന്നെ ==, === ഇതൊക്കെ ഉപയോഗിച്ചാൽ, ഒരു തിരുത്തൽ കണ്ണി കൂടുതൽ വരും. പുതിയ ഉപയോക്താക്കൾ അത് ഉപയോഗിച്ച് തിരുത്തുമ്പോൾ എന്തൊക്കെയോ ഫോർമാറ്റിങ്ങ് പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് മനു പറഞ്ഞു... എല്ലാത്തിനും കൂടി ഒരു ഏകീകരണം വരുത്തിയിട്ട് സഹായം താളിൽ എഴുതി വക്കാമെന്നാ കരുതിയത്.--ബാലു (സംവാദം) 16:48, 23 മേയ് 2013 (UTC)Reply
കുറേ ഫലകങ്ങൾ കൂടി ഇറക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഫലകം:X-smaller/doc താളിൽ ഉണ്ട്. മനു പറയുന്ന പ്രശ്നം ഇതിലൂടെ ഏകീകരിക്കാൻ പറ്റില്ല. പല പുസ്തകത്തിനു പല വലിപ്പത്തിലുള്ള അക്ഷരമല്ലേ !കസ്റ്റമൈസ്ഡ് ആയി തന്നെ വലിപ്പം സെറ്റ് ചെയ്യാവുന്ന ഫലകം:Font-size ഉം ചേർത്തിട്ടുണ്ട്. എല്ലാം വൃത്തിയായി സഹായം താളിൽ ചേർക്കണം. അത് ഞാൻ ചെയ്തോളാം. അപ്പൊ കാര്യങ്ങളൊക്കെ ഉഷാറാവട്ടെ. :) --മനോജ്‌ .കെ (സംവാദം) 16:56, 23 മേയ് 2013 (UTC)Reply

ദങ്ങനെ... എല്ലാം ഉഷാറാകട്ടെ.. ... --ബാലു (സംവാദം) 16:59, 23 മേയ് 2013 (UTC)Reply

പൂർത്തിയായി സഹായം:Templates പുതുക്കിയിട്ടുണ്ട്. അതിലെ പലതും മലയാളീകരിക്കേണ്ട ജോലി ബാക്കി കിടക്കുന്നു. അതിപ്പൊ ചെയ്തിട്ട് അധികം അർജെന്റ് ഇല്ലാത്തതിനാൽ സന്തോഷത്തോടെ സ്കിപ്പ് ചെയ്യുന്നു.പ്രമാണം:Bouncy boy.gif--മനോജ്‌ .കെ (സംവാദം) 18:50, 24 മേയ് 2013 (UTC)Reply