താളിന്റെ സംവാദം:നഫീസത്ത് മാല.djvu/1/ml

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആവശ്യകത ?[തിരുത്തുക]

ഈ കണ്ണിയുടെ അവസാനം ml എന്തിനാ? ഈ താൾ ഇതുപോലെ ഇവിടെ വേണമോ? അതോ ഇതിന്റെ ശരിയായ താളിന്റെ ഉള്ളടക്കവുമായി ഇതിനെ ലയിപ്പിക്കണോ? മുതിർന്ന ഉപയോക്താക്കളുടെ ഉപദേശം ആവശ്യമുണ്ട്. --:- എന്ന് - എസ്.മനു 14:11, 5 നവംബർ 2012 (UTC)[മറുപടി]

മനു, മെയിങ് ലിസ്റ്റ് ട്രാക്ക് ചെയ്യുന്നില്ലെ ? അറബിമലയാളത്തെക്കുറിച്ചുള്ള ചർച്ച നടന്നിരുന്നു. http://lists.wikimedia.org/pipermail/wikiml-l/2012-November/004319.html http://lists.wikimedia.org/pipermail/wikiml-l/2012-October/subject.html ഇതിലെ അറബിമലയാളം സബ്ജെക്റ്റ് ഉള്ളതെല്ലാം ശ്രദ്ധിക്കുക.--മനോജ്‌ .കെ (സംവാദം) 01:40, 6 നവംബർ 2012 (UTC)[മറുപടി]
ക്ഷമിക്കണം, ഞാൻ അതു വായിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഇങനെ ഒരു അധികം ml ചേർക്കുമ്പോൾ, എങ്ങനെ നമ്മൾ ഇതിനെ കൃതിയുടെതാളിലേക്കു ചേർക്കും? ഇവിടെ കൊടുത്തിരിക്കുന്നതൊന്നും നഫീസത്ത് മാലയിൽ വരുന്നില്ലല്ലൊ? <pages index="നഫീസത്ത്_മാല.djvu" from=1 to=12 /> ഈ റ്റാഗിൽ ഇതിനെ എങ്ങനെ ഉൾപ്പെടുത്തും? --:- എന്ന് - എസ്.മനു 06:45, 6 നവംബർ 2012 (UTC)[മറുപടി]
തൽക്കാലം {{താൾ:നഫീസത്ത്_മാല.djvu/1/ml}} ചേർത്ത് രക്ഷപ്പെടാം. ഇതൊരു കോപ്ലിക്കേറ്റഡ് കേസാണു. വേറെ നല്ല വഴിയുണ്ടോയെന്ന് അന്വേഷിക്കുന്നു.--മനോജ്‌ .കെ (സംവാദം) 13:54, 6 നവംബർ 2012 (UTC)[മറുപടി]
മനോജേ, നമ്മുടെ <pages index="നഫീസത്ത്_മാല.djvu" from=1 to=12 /> ഈ റ്റാഗിനെ പരിഷ്ക്കരിക്കാൻ പറ്റുമോ? <pages index="നഫീസത്ത്_മാല.djvu" from=1 to=12 lang="/ml" /> എന്നോ മറ്റോ? എന്നിട്ടു എല്ലാ താളുകളുടെയും കൂടെ ഈ നമ്മൾ കൊടുത്തിട്ടുള്ള /ml ചേർന്നു വരുന്ന പോലെ? --:- എന്ന് - എസ്.മനു 07:20, 7 നവംബർ 2012 (UTC)[മറുപടി]
അതൊരു നല്ല സജഷൻ ആണ്. പക്ഷേ നമ്മുടെ കൈയ്യിൽ ഒതുങ്ങില്ലെന്നാണ് തോന്നുന്നത്. ബഗ്സില്ലേല് റിപ്പോർട്ട് ചെയ്ത് മാറ്റം വരുത്തിക്കേണ്ടിവരും. --മനോജ്‌ .കെ (സംവാദം) 16:24, 7 നവംബർ 2012 (UTC)[മറുപടി]