നഫീസത്ത് മാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നഫീസത്ത് മാല
[ 1 ]

<poem> ബിസ്മില്ലാഹിർറഹ്മാനിർറഹീം

ബിസ്മിയും ഹംദും സ്വലാത്തും നല‍സലാമുമുന്നെ ബിള്ളി നഫീസത്ത്മാല ഞാൻ തുടങ്ങീടൂന്നേ

മുശ്ഫിഴും മുഫള്ളലും മുഹമ്മദും നൂറുള്ളാ മുവസിലും മുഹൈമിനും മുബല്ലിഴും സഴ്ദുള്ളാഹ്

മുസ്തഫാമുസ്വദ്ധിഖുൻ മുജീബും ഹബീബുള്ളാഹ് മുൻദിറുംമുബശ്ശിറുംമുബർറൻ കലീമുള്ളാഹ്

മുസ് ലിഹുൻ മുകർറമുൻ മുബീനുൻ സ്വിറാത്തുള്ളാഹ് മുദക്കിറുൻ മുഖദ്ദസുൻ മുജാബുൻ നബിയുള്ള

മുഖ്തഫിൻ മുഅമ്മിലുൻ മുഖീമും സ്വഫിയുള്ളാഹ് മുജ്തബാ മുദസ്സിറുൻ മുതീഴൻ അബീദുള്ളാഹ്

ജീകവർ അന്നബിക്കും ആൽഅരികോരിലും സ്വലാത്തെ

ജികസലാമും മാജിദെ നീ ചൊൽ സരിദരത്തെ [ 2 ] [ 3 ]

<poem> മികിടനീലെന്നഹാറദിൻറെ ഒലിയദയ് നിലത്തെ വെളയ്മുഖമക്കനാകൊണ്ട്അയ്യദൈനടത്തെ

തകുതിയാനേതാനബിവിൽതോനെ നിഴ്മത്തെ താനാവാലീനൽകിവീട്ട് യൊൻകളെ ഹാജത്തെ

അഖിലമിസ്റിൽ ഉള്ളവർക്ക് മേനിയും നിഴ്മത്ത് ആണ്ടവൻ ഈ ബിവിയാലെ യേറ്റമിൽ കൊടുത്തെ

ആവനുും ഒരുയഹൂദി ബിൻതിനുളിൽ ദേഹത്തെ ആകനെ കുഴഞ്ഞ് കേട്ട് ശേശിയും ക്ഷീണത്തേ

ചാറ്റിയോളിൽ താവളാബീ വുളുവുടെ ജലത്തെ പാറ്റിയോളിൽ ഏറ്റദായെ കീണുദം മാറ്റിത്തേ

ആവിധംബൻ നോവദൈബിട്ടാവതും ക്ഷേമത്തെ ആയദയ് കനിന്തവൾ കുടുംബം സഹിദത്തേ...

കേവുലത്തിൽ നാവിനാലേ കൂരി ശഹാദത്തേ ഹിർദ് കൊണ്ട് യക്കീനുറച്ച് ദീനൈ വിശ് വസിത്തേ..

വിശയം ഇന്നും കേളുവീനി ബീവിയർ ഗുണത്തേ ബിള്ളൈ ഓരു തള്ളമുട്ടി ഉള്ളകം കനത്തേ ബീവിയർ ഗുണത്തേ ബിള്ളൈ ഓരു തള്ളമുട്ടി ഉള്ളകം കനത്തേ

വെസനമിൽ കരഞ്ഞ് നെഞ്ചിൽ കയ്വലിതടിത്തേ ബേഹബറും ദുഖമാലേ ബീവിയർ മുനത്തേ

കുഴഞ്ഞ് ബന്ദ് ചൊല്ലയ് യെന്നിൽ ഉണ്ട് അർബഴത്തേ കുമരി മകളും യക്കീമാം നാങ്കൾ മഴീശത്തേ

കഴിയുവാൻ യകൽ ഇരവിൽ നോൽക്കുമെൻകൾ ഹൈത്തേ കദിത്തദ്പോൽ എട്ട് നാൾവരെ നൂറ്റ നൂലൊരുവുത്തേ

യെടുത്ത് കെട്ടി ഞാനതൻറെ റഅ്സ് തന്നിൽ ബെത്തേ യേണമാൽ നടന്തിവുടം ഉള്ള് സൂക്കകത്തേ

കടന്തുടനെ വീട്ടെനിക്ക് കീട്ടിടും ഖീമത്തേ കണക്ക് പോലെ രണ്ട് ഓഹരി ചെയ്തതൈ പകുത്തേ

പടിഅറുത്ത സൻകിയക്ക് ഭക്ഷണവും മത്തേ പകത്തിയുൾ തുകൈക്ക് ബഞ്ചി വാങ്ങുവാൻ നിനൈത്തേ [ 4 ] അത്തടെടുത്ത നാരം വാരും ദാരയിൽ അമർത്തെ ആനദാൽ എമദും കപ്പലായ് സലാമത്തെ മൊളിന്തവർ അഞ്ഞൂറ് വെള്ളി ബീവിയിൽ കൊടുത്തെ മുർഷിദരാം ഫിള് കുല്ലും ഓതിയേ സൈബത്തെ. [ 5 ] [ 6 ] താൾ:നഫീസത്ത് മാല.djvu/6 [ 7 ] താൾ:നഫീസത്ത് മാല.djvu/7 [ 8 ] താൾ:നഫീസത്ത് മാല.djvu/8 [ 9 ] താൾ:നഫീസത്ത് മാല.djvu/9 [ 10 ] താൾ:നഫീസത്ത് മാല.djvu/10 [ 11 ] [ 12 ]

"https://ml.wikisource.org/w/index.php?title=നഫീസത്ത്_മാല&oldid=60218" എന്ന താളിൽനിന്ന് ശേഖരിച്ചത്