താളിന്റെ സംവാദം:തുപ്പൽകോളാമ്പി.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

62,63 ശ്ളോക നമ്പറുകൾ പ്രിന്റിങ്ങ് പിശകാണ്`. എന്താ ചെയ്യേണ്ടത്? ശരിയാക്കാമോ.. അതോ പ്രിന്റ് പടിയോ? [നയം എന്താണ്`?]Sujanika (സംവാദം) 10:58, 27 ജനുവരി 2013 (UTC)Reply[മറുപടി]

അച്ചടിപ്പിശകുകൾ നമ്മൾക്കു തന്നെ തിരുത്താവുന്നതാണ്. ഏതെങ്കിലും അന്യ പതിപ്പുകളുടെ അവലംബം നൽകാൻ സാധിക്കുങ്കിൽ, വളരെ നല്ലത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:49, 28 ജനുവരി 2013 (UTC)Reply[മറുപടി]