ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഝ
←ജ | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു ഝ |
ഞ→ |
constructed table of contents |
ജ്യാ ǰ͘ yā S.(ജ്യാ to oppress) 1. Bowstring, ഞാൺ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അൎദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്റെ അൎദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines. ജ്യേഷ്ഠൻ ǰ͘ yēšṭhaǹ S.(Superl. of ജ്യാ strongest, ജ്യോതിസ്സ് ǰ͘ yōtis S. (ജ്യുൽ) Light, a star, vu. |
ജ്വരം ǰ͘ varam S. Fever (പനി). ജ്വരക്ലേശം CC.; ഉഗ്രമായുള്ള ശിവജ്വ. യദുക്കളെ ബാധിച്ചു Bhg.; personified ശൈവജ്വ., വിഷ്ണുജ്വ. CC.; സ ജ്വരന്മാരായിപോയി Bhr. from fright. Kinds: പിത്ത — bilious fever, ശീത — or വാത — fever with ague, കഫ — phlegmatic fever. — fig. ചിന്തയാകുന്ന ജ്വ.. Brhmd., ചിത്തജ്വ. വളൎന്നു Bhg. rage. ജ്വരക്ഷയം, ജ്വരഘ്നം GP. febrifuge. ജ്വലനം ǰ͘ valanam S. Blazing. — ജ്വലനൻ fire. |
ഝ | J̌HA |
(in S. Words.) | |
ഝംകാരം ǰ͘haṇgāram S. (Onomat.) The sound ǰ͘ ham, buzz, hum വണ്ടിന്റെ — Nal., ഭൃംഗ — Bhg.; of Yōgis muttering ഝങ്കാരനാദം HNK. ഝംഝ ǰ͘haǹǰha S. (Onomat.) Noise of wind & ഝടഝട ǰhaḍajhaḍa (Onomat.) — നിനാദം |
ഝടിതി=പെട്ടെന്നു suddenly (ഇതി).
ഝരം ǰharam S. A cascade, അരുവഴിയാറു. ഝൎഝരി ǰharǰhari S. Cymbals KR.=കഴി ഝലജ്ഝല Onomat. Sound as of clattering ഝഷം ǰhašam S. A fish തിമിഝഷാദ്യങ്ങൾ AR. |
ഝളഝള എന്നാടുക (Onomat.) Flapping of an elephant's ear. ഝ. ഘോഷം RS. the splash of waves (sea.) ഝള്ളി ǰhaḷḷi S. Cymbals. ഝാടം ǰhāḍam S. (ജട്) An arbour, thicket. |
ഝില്ലി ǰhilli S. 1. A cricket കാനനം ഝില്ലി ഝങ്കാരനാദമണ്ഡിതം AR.; also ഝില്ലികാരവം കൊണ്ടുമുഴങ്ങുന്നു KR. 2.=ഢില്ലി Delhi, KU.; in Bhr. as N. pr. of a king. |
ഞ | ŃA |
ഞ represents ന or യ of the other Dravidian languages, & even ജ & ച. ഞങ്ങൾ ńaṅṅaḷ We (exclusive of the address- ഞങ്ങുക see ഞെ —. ഞടുക്കം ńaḍukkam (loc.)=നടുക്കം Arb. ഞണുങ്ങുക ńaṇuṇṇuγa So. (C. നഗ്ഗു) To be ഞണുഞണുക്ക, ത്തു So. To be sticky, clammy. ഞണ്ടു ńaṇḍu̥ T. M. (Te. C. യ —, T. ന —) C. ഞമഞ്ഞി ńamańńi Hor., MC. & ഞമിഞ്ചി, ഞമുങ്ങുക ńamuṇṇuγa (T. ഞെ —) To yield ഞമുണ്ടുക ńamuṇḍnγa (C. നവുടു to rub) To ഞമ്മൾ Mpl.=നമ്മൾ. ഞരങ്ങുക ńaraṅṅuγa T. Tu. M. (C. Tu. ന —) ഞരടുക ńaraḍuγa B. To twist broken threads |
ഞരമ്പു ńarambu̥ (& ന —) Sinew, tendon. പിത്തം ഹൃദയത്തുനിന്നു ഞ. കളിൽ ഓടിക്ക Nid. arteries. വായു പെരുഞ'ലും ചെറുഞ'ലും ചെന്നു Nid. nerves. — കോട്ടഞരമ്പു a frown —. ഞരമ്പുവലി spasm, cramp. V2. ഞരി=നരി; ഞരിമീൻ V2. A fish, port. Naire. ഞറിയുക=ഞെ — q. v. പുരികം ഞറിഞ്ഞു ഞവൎക്ക, ńavarka To level. ഞവൎത്തനിലം V2. ഞളുങ്ങുക ńaḷuṅṅuγa (ചുളങ്ങുക, നടുങ്ങു) 1. ഞാങ്ങണ ńāṅṅaṇa (T. നായിങ്കണ) A reed= ഞാങ്ങൂൽ & ഞാഞ്ഞൂൾ M. C. (T. നാങ്കൂഴ്) ഞാണൽ ńāṇal (T. നാ — C. Te. fr. നാൻ=ന ഞാൺ ńāṇ (T. നാ —, C. Tu. നേ —) 1. Bow- |