കൗടില്യന്റെ അർത്ഥശാസ്ത്രം/അഞ്ചാമധികരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൗടില്യന്റെ അർത്ഥശാസ്ത്രം
യോഗവൃത്തം - അഞ്ചാമധികരണം

[ 413 ] താൾ:Koudilyande Arthasasthram 1935.pdf/424 [ 414 ] താൾ:Koudilyande Arthasasthram 1935.pdf/425 [ 415 ] താൾ:Koudilyande Arthasasthram 1935.pdf/426 [ 416 ] താൾ:Koudilyande Arthasasthram 1935.pdf/427 [ 417 ] താൾ:Koudilyande Arthasasthram 1935.pdf/428 [ 418 ] താൾ:Koudilyande Arthasasthram 1935.pdf/429 [ 419 ] താൾ:Koudilyande Arthasasthram 1935.pdf/430 [ 420 ] താൾ:Koudilyande Arthasasthram 1935.pdf/431 [ 421 ] താൾ:Koudilyande Arthasasthram 1935.pdf/432 [ 422 ] താൾ:Koudilyande Arthasasthram 1935.pdf/433 [ 423 ] താൾ:Koudilyande Arthasasthram 1935.pdf/434 [ 424 ] താൾ:Koudilyande Arthasasthram 1935.pdf/435 [ 425 ] താൾ:Koudilyande Arthasasthram 1935.pdf/436 [ 426 ] താൾ:Koudilyande Arthasasthram 1935.pdf/437 [ 427 ] താൾ:Koudilyande Arthasasthram 1935.pdf/438 [ 428 ] താൾ:Koudilyande Arthasasthram 1935.pdf/439 [ 429 ] താൾ:Koudilyande Arthasasthram 1935.pdf/440 [ 430 ] താൾ:Koudilyande Arthasasthram 1935.pdf/441 [ 431 ] താൾ:Koudilyande Arthasasthram 1935.pdf/442 [ 432 ] താൾ:Koudilyande Arthasasthram 1935.pdf/443 [ 433 ] ൪൩൩ തൊണ്ണൂറ്റൊന്നാം പ്രകരണം മൂന്നാം അധ്യായം

     കാർത്താന്തികന്,നൈമിത്തികൻ, മൌഹൂത്തികൻ,പൌരാണികൻ,സൂതൻ,മാഗധൻ(സ്തുതിപാഠകൻ) എന്നിവർക്കും പുരോഹിതന്റെ പരികർമ്മികൾക്കും എല്ലാ അധ്യക്ഷന്മാർക്കും ആയിരം പണം വീതമാണ് ഭരണച്ചെലവ്. 
           ശില്പജ്ഞന്മാർ,പാദാതന്മാർ(പാദാതികൾ) എന്നിവർക്കും സംഖ്യായകന്മാർ(കണക്കെഴുത്തുകാർ),ലേഖകന്മാർ മുതലായ വർഗ്ഗങ്ങൾക്കും അഞ്ഞൂറുപണം വീതം.
       കുശീലവന്മാർക്ക് ഇരുന്നൂറ്റമ്പതുപണം വീതം; അവരിൽവച്ചു തൂര്യകരന്മാ(വാദ്യക്കാർ) രായവർക്കു അതിലിരട്ടി.കാരുക്കൾക്കും ശില്പികൾക്കും നൂറ്റിരുപതു പണം വീതം.
    ചതുഷ്പദങ്ങളുടേയും ദ്വിപദങ്ങളുടേയും പരിചാരകന്മാർ,പാരികർമ്മികൻ(പരികർമ്മി), ഔപസ്ഥായികൻ,പാലകൻ(ഗവാദിരക്ഷകൻ), വിഷ്ടിബന്ധകൻ(തൊഴിലാളികളുടെ മേൽനോട്ടക്കാരൻ) എന്നിവർക്ക് അറുപതു പണം വീതം വേതനം നൽകണം.
                   ആര്യയുക്തൻ(രാജാവിന്റെ സഹക്രീഡകൻ), ആരോഹകൻ(ഗജാരോഹൻ), മാണവകൻ,ശൈലഖനകൻ എന്നിവർക്കും എല്ലാവിധത്തിലുള്ള ഉപസ്ഥായികൾക്കും(സേവകന്മാർ) ആചാര്യന്മാർ (നൃത്തഗീതാദികളെ അഭ്യസിപ്പിക്കുന്നവർ), വിദ്വാന്മാർ (ശാസ്ത്രജ്ഞന്മാർ) എന്നിവർക്കും അവരവരുടെ അർഹതപോലെ കുറഞ്ഞതു അഞ്ഞൂറുപണം മുതൽക്കു കവിഞ്ഞതു ആയിരം പണംവരെ പൂജാവേതനം (ബഹുമതിസംഭാവന) ലഭിക്കുന്നതാണ്.
        മധ്യമനായ(എടത്തരക്കാരൻ) ദൂതന്നു അവൻ യാത്ര ചെയ്യുന്ന ഓരോ യോജനയ്ക്കു പത്തു പണം വീതം കൊടുക്കണം.പത്തു യോജനയിൽക്കവിഞ്ഞു യാത്ര ചെയ്താൽ [ 434 ] ൪൩൪

യോഗവൃത്തം അഞ്ചാമധികരണം

നൂറുയോജനവരെ ഒരോ യോജനയ്ക്കും മേൽപ്പറഞ്ഞതിന്റെ ഇരട്ടിവീതം കൊടുക്കേണ്ടതാണ്.

   രാജസൂയം മുതലായ ക്രതുക്കളിൽ രാജാവിന്റെ പ്രതിനിധിയായി സന്നിഹിതനാകുന്നവന്നു സമാനവിദ്യന്മാർക്കു (വിദ്യകൊണ്ടു തുല്യന്മാരായ മറ്റുള്ളവർക്കു) ള്ളതിന്റെ മൂന്നിരട്ടിയും, രാജാവിന്റെ സാരഥിക്കു ആയിരം പണവും വേതനം.
                   കാപടികൻ,ഉദാസ്ഥിതൻ, ഗൃഹപതിവ്യഞ്ജനൻ,വൈദേഹകവ്യഞ്ജനൻ, താപസവ്യഞ്ജനൻ എന്നിങ്ങനെയുള്ള ഗൂഢപുരുഷന്മാർക്ക് ആയിരം പണം വീതവും ഗ്രാമഭൃതകൻ, സത്രി,തീക്ഷ്ണൻ, രസദകൻ,ഭിക്ഷുകി എന്നിവർക്ക് അഞ്ഞൂറു പണം വീതവും വേതനം നൽകണം.ചാരസഞ്ചാരികൾക്കു (ചാരന്മാരുടെ പരിചാരകന്മാർക്കു) ഇരുന്നൂറ്റമ്പതു പണം വീതമോ, അധ്വാനത്തിനനുസരിച്ചു വർദ്ധിപ്പിച്ചോ വേതനം കൊടുക്കേണ്ടതാണ്.മേൽപ്പറഞ്ഞ ഭൃതകന്മാരെ നൂറുനൂറുായോ ആയിരമായിരമായോ വർഗ്ഗം തിരിച്ച്,

ഓരോ ശതവർഗ്ഗത്തിന്നോ ഓരോ സഹസ്രവർഗ്ഗത്തിന്നോ ഓരോ അധ്യക്ഷനെ നിശ്ചയിക്കുകയും, ആ അധ്യക്ഷന്മാർ സ്വവർഗ്ഗത്തിൽപ്പെട്ടവർക്കുള്ള ഭക്തം,വേതനം എന്നിവ വാങ്ങിക്കൊടുക്കുകയും, അവരെക്കൊണ്ട് ആദേശം (രാജാജ്ഞ),വിക്ഷേപം(മറ്റുു പ്രവൃത്തി) എന്നിവ നടത്തിക്കുകയും ചെയ്യണം. അവിക്ഷേപത്തിങ്കൽ (മറ്റു പ്രവൃത്തികളുടെ അഭാവത്തിങ്കൽ) രാജ പരിഗ്രഹങ്ങൾ(രാജാവിന്റെ വക കാര്യാലയങ്ങൾ), ദുർഗ്ഗത്തിലും രാഷ്ട്രത്തിലുമുള്ള രക്ഷകൾ എന്നിവയെ നോക്കുന്നതിൽ അവരെ നിയോഗിക്കണം. അവർ നിത്യമുഖ്യന്മാർ (എല്ലായ്പോഴും മുഖ്യന്മാരുടെ കീഴിലിരിക്കുന്നവർ) ആയിരിക്കേണ്ടതും, അപ്രകാരമുള്ള മുഖ്യന്മാർ അനേകം പേർ ഉണ്ടായിരിക്കേണ്ടതുമാണ്. [ 435 ] ൪൩൭ തൊണ്ണൂറ്റൊന്നാം പ്രകരണം മൂന്നാം അധ്യായം

    രാജാവി്ന്റെ കർമ്മം അനുഷ്ടി്ച്ചുവരുന്ന കാലത്തു മരിച്ചുപോയവരുടെ പുത്രന്മാർക്കും ഭാര്യമാർക്കും ഭക്തവേതനം ലഭിക്കുന്നതാണ് . അവരിൽവച്ച് ബാലന്മാർ , വൃദ്ധന്മാർ , വ്യാധിതന്മാർ എന്നിങ്ങനെയുള്ളവർക്ക് രാജാവു് അനുഗ്രഹം നൽകേണ്ടതുമാണ്.ഭൃത്യന്മാർക്കു പ്രേതകൃത്യം , എന്നിവ

സംഭവിക്കുമ്പോൾ രാജാവു് ധനദാനംചെയ്കയും വേണം .

   അല്പകോശനായിട്ടുള്ള രാജാവു് ഭൃത്യന്മാർക്കു ധനം നൽകേണ്ട സന്ദർഭത്തിൽ കുപ്യവസ്തുക്കളെയോ പശുക്കളേയോ കൃഷിസ്ഥലങ്ങളേയോ കൊടുക്കുകയും , ഹിരണ്യം കുറച്ചുമാത്രം കൊടുക്കുകയുംചെയ്യണം .                             
   ശൂന്യമായ സ്ഥലത്തെ നിവേശിപ്പിക്കുവിൻ (കൂടിപാർക്കത്തക്കതാക്കിത്തീർക്കുവാൻ) പുറപ്പെടുന്ന രാജാവ് ഭൃത്യന്മാർക്കു ഹിരണ്യംതന്നെ കൊടുക്കുണം ; ഗ്രാമത്തെ        കൊടുത്താൽ പോര. ഗ്രാമഞ്ജാതത്താന്റെ (ഗ്രാമത്തിൽനിന്നു പിരിയേണ്ട ദ്രവ്യത്തിന്റെ 

)കാർയ്യം വ്യസ്ഥപ്പെടുത്തുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നതു്.

   അപ്രകാരംതന്നെ രാജാവ് ഭൃത്യന്മാർക്കു സ്ഥിരശമ്പളക്കാ‍‍ർ അഭൃതന്മിർക്കും കൊടുക്കുന്ന ഭക്തവേതനങ്ങളിലും അവരുടെ വിദ്യാനൈപുണ്യംവും കർമ്മസാമർത്ഥവുമനുസരിച്ച് വ്യത്യാസം കല്പിയ്ക്കണം.അറുപതുപണം വേതനമുള്ളവന്ന് ഒരാഢകം എന്ന തോതുവെച്ച് ഹിരണ്യത്തിനനുരൂപമായ ഭക്തവും കല്പിക്കണം.
 ആനതേ‍‍‍‌‌ർകാലാൾകുതിരപ്പടകൾ സന്ധിദിവസങ്ങൾ(വാവു മുതലായ ദിവസങ്ങൾ)ഒഴികെ എല്ലാദിവസവും സൂർയ്യോദയത്തിങ്കൽ ബഹിർ ഭാഗത്തുവെച്ചു ശില്പയോഗ്യകളെ(കർമ്മപരിശീലലങ്ങൾ)ചെയ്യേണ്ടതാണ്.അവയിൽ രാജാവ് നിത്യസക്തനായിരിക്കേണ്ടതും,കൂടെക്കൂടെ അവരുടെ ശില്പത്തെ നോക്കി പരീക്ഷിക്കേണ്ടതുമാണ്. [ 436 ]                     ൪൩൬

യോഗവൃത്തം അഞ്ചാമധികരണം

   ആയുധങ്ങളും ആവരണങ്ങളും രായാവിന്റെ മുദ്രവെച്ച ആയുധാഗാരത്തിൽ സൂക്ഷിക്കണം. മുദ്രാനുജ്ഞാതനെ (ആയുധം ധരിപ്പാൻ മുദ്രമൂലം അനുവദിക്കപ്പെട്ടവനെ)ഒഴിച്ചു ശേഷമുള്ള രാജപുരുഷന്മാരെല്ലാം ആയുധം കൂടാതെ മാത്രമേ സഞ്ചരിക്കാവു.ആയുധാഗാരത്തിലുള്ള ആ  ആയുധങ്ങളോ ആവരണങ്ങളോ നശിക്കയോ കാണാതാകയോ ചെയ്താൽ ആയുധാഗാരദ്ധ്യക്ഷൻ അവയെ ഇരട്ടിയായിട്ടു കൊടുക്കണം.            കേടുവന്നുപോയവരുടെ ശരിയായ കണക്കു വയ്ക്കുകയും വേണം. 
  സാ‍ർത്ഥികന്മാ‍‍ർ(സാ‍ർത്ഥവാഹകന്മാ‍‍ർ)ആയുധങ്ങളെയും കൂടി   സഞ്ജരിക്കൂന്നതാകയാൽ അന്തപാലന്മാർ പരിശോധിച്ചു അവരുടെ കൈവശമുള്ള ആയുധങ്ങളും ആവരണങ്ങളും പിടിച്ചെടുക്കെണ്ടതാണ്.ആയുധത്തോടുകൂടി പോകുവാനുള്ള മുദ്ര വാങ്ങിയിട്ടുള്ളവനെ വിട്ടയക്കുകയും വേണം.
 രാജാവ് യുദ്ധയാത്ര പുറെപ്പെടുമ്പോൾ സേനയെ ഉദ്യോഗിപ്പിക്കണം.യാത്രാകാലത്തിങ്കളൽ വൈദേഹകവ്യഞ്ജനന്മാർ ആയുധീയന്മാർക്കു ആവശ്യമുള്ള എല്ലാപണ്യങ്ങളും ഇരട്ടിയായി മടക്കിതരണമെന്നുള്ള നിശ്ചയത്തിന്മൽ കൊടുക്കണം.ഇങ്ങനെ ചെയ്താൽ രാജാവിന്റെ വകയായ പണ്യദ്രവ്യങ്ങൾ വിറ്റഴിക്കുകയും,ആയുധിയന്മാർക്ക് തൊടുത്ത വേതനം മടങ്ങിക്കിട്ടുകയും ചെയ്യും.
 മേൽപ്രകാരം ആയവ്യങ്ങളെ നോക്കിക്കൊട്ടിരിക്കുന്ന രാജാവ് കോശസംബന്ധമായും ധനസംബന്ധമായുമുള്ള വ്യസനത്തെ പ്രാപിക്കുന്നരല്ല.ഇങ്ങനെ ഭക്തവേതനവികല്പം.
           സത്രിവേശ്യാകാരുകശീ-
           ലവർ സൈനികവൃദ്ധരും [ 437 ]                    ൪൩൭
തൊണ്ണൂറ്റിരണ്ടാം പ്രകരണം                   


മടി കൂടാതായുധീയ [ 438 ] താൾ:Koudilyande Arthasasthram 1935.pdf/449 [ 439 ] താൾ:Koudilyande Arthasasthram 1935.pdf/450 [ 440 ] താൾ:Koudilyande Arthasasthram 1935.pdf/451 [ 441 ] താൾ:Koudilyande Arthasasthram 1935.pdf/452 [ 442 ] താൾ:Koudilyande Arthasasthram 1935.pdf/453 [ 443 ] താൾ:Koudilyande Arthasasthram 1935.pdf/454 [ 444 ] താൾ:Koudilyande Arthasasthram 1935.pdf/455 [ 445 ] താൾ:Koudilyande Arthasasthram 1935.pdf/456 [ 446 ] താൾ:Koudilyande Arthasasthram 1935.pdf/457 [ 447 ] താൾ:Koudilyande Arthasasthram 1935.pdf/458 [ 448 ] താൾ:Koudilyande Arthasasthram 1935.pdf/459 [ 449 ] ൪൪൯ ൯൪-ം, ൯൫-ം പ്രകരണങ്ങൾ ആറാം അധ്യായം ത്തെ ആക്രമിച്ചാലാകട്ടെ യഥോക്തമായിട്ടുളള ആപൽപ്രതീകാരത്തെ അനുഷ്ഠിക്കണം . മേൽപ്രകാരം രാജ്യപ്രതിസന്ധാനം ചെയ്തിട്ട് അമാത്യൻ [ 450 ] താൾ:Koudilyande Arthasasthram 1935.pdf/461 [ 451 ] താൾ:Koudilyande Arthasasthram 1935.pdf/462 [ 452 ] താൾ:Koudilyande Arthasasthram 1935.pdf/463