ഉപയോക്താവ്:Thachan.makan/sandbox/frontpage

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം. കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീന കൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക.


വർഗ്ഗങ്ങൾ.സഹായം.സൂചിക.എഴുത്തുപുര.സാമൂഹ്യകവാടം

തിരഞ്ഞെടുത്ത കൃതി തിരഞ്ഞെടുത്ത കൃതി
മണിപ്രവാളമലയാളത്തിലെ സംസ്കൃതബാഹുല്യം കണ്ടു ഭ്രമിച്ച് പ്രാമാണികന്മാരായ ഗ്രന്ഥകാരന്മാർപോലും സംസ്കൃതത്തിൽ ദ്രാവിഡം കലർന്ന് ഉണ്ടായ ഭാഷയാണ് "മലയാളം" എന്നു ശങ്കിക്കുകയുണ്ടായിട്ടുണ്ട്. അതിനാൽ ദ്രാവിഡസംസ്കൃതങ്ങൾ ഭിന്നവർഗ്ഗങ്ങളിൽപ്പെട്ട ഭാഷകൾ ആണെന്നുള്ളതിലേക്കു ചില പ്രധാനലക്ഷ്യങ്ങൾ ഇവിടെ എടുത്തു കാണിക്കാം. ഒരു വർഗ്ഗത്തിൽപ്പെട്ട ജനസമുദായം മററുവർഗ്ഗത്തിൽപ്പെട്ട ജനസമുദായത്തോടു നിത്യസംസർഗ്ഗം ചെയ്യുമ്പോൾ രണ്ടു വർഗ്ഗങ്ങളുടെയും വേഷഭൂഷാദികൾ, ലൌകികാചാരങ്ങൾ, നടപടിക്രമങ്ങൾ - ഇതെല്ലാം കൂടിക്കലർന്നു ഭേദപ്പെടുമ്പോലെ അവരുടെ ഭാഷകളിലെ ശബ്ദസമുച്ചയവും ഭേദപ്പെടും. എന്നാൽ അങ്ങനെ വരുമ്പോഴും മതാചാരങ്ങൾ, കുടുംബപാരമ്പര്യങ്ങൾ, അവകാശക്രമങ്ങൾ മുതലായവ അപൂർവ്വമായിട്ടേ മാറിപ്പോകാറുള്ളു. അതുപോലെ ഭാഷകളുടെയും അന്വയക്രമം, രൂപനിഷ്പാദന സമ്പ്രദായം, ശൈലികൾ ഇതൊന്നും മാറുക സാധാരണയല്ല. പ്രകൃതത്തിൽ ആര്യന്മാരുടെ പരിഷ്കാരോൽക്കർഷവും പ്രാബല്യാധിക്യവും നിമിത്തം ദ്രാവിഡരുടെ മതാചാരങ്ങൾകൂടി മാറിപ്പോയി.

എ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയത്തിൽനിന്ന് >> കൂടുതൽ വായിക്കുക

സാഹിത്യലോകം സാഹിത്യലോകം
ഗ്രന്ഥശാലയിൽ തിരയൂ ഗ്രന്ഥശാലയിൽ തിരയൂ
ഗ്രന്ഥശാലയിൽ പുതുതായി ചേർത്തത്
ഗ്രന്ഥശാല വാർത്തകൾ
  • 2008, സെപ്റ്റംബർ 12നു വിക്കിഗ്രന്ഥശാലയുടെ പ്രധാനതാൾ പുതുക്കി
  • ആശാന്റെ സമ്പൂർണ്ണ കൃതികൾ വിക്കിഗ്രന്ഥശാലയിലാക്കാനുള്ള ശ്രമം നടക്കുന്നു. സഹകരിക്കുക
  • കേരളപാണിനീയം വിക്കിഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. വിക്കിവത്ക്കരിക്കുവാൻ സഹകരിക്കുക .

സഹോദര സംരംഭങ്ങൾ

Wikipedia-logo-en.png

വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം

Wikibooks-logo.svg

വിക്കിപാഠശാല
സൗജന്യ പഠന സഹായികൾ, വഴികാട്ടികൾ

Wikinews-logo.png

വിക്കിവാർത്തകൾ
വിക്കിവാർത്തകൾ(ഇംഗ്ലീഷ്)

Wiktionary-logo-en.png

വിക്കിനിഘണ്ടു
സൗജന്യ ബഹുഭാഷാ നിഘണ്ടു

Wikispecies-logo.png

വിക്കിസ്പീഷിസ്
ജൈവ ജാതികളുടെ ശേഖരം(ഇംഗ്ലീഷ്)

Wikiquote-logo.svg

വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ
ശേഖരം

Commons-logo.svg

കോമൺ‌സ്
വിക്കി ഫയലുകളുടെ പൊതുശേഖരം

Wikimedia-logo.svg

മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Thachan.makan/sandbox/frontpage&oldid=59744" എന്ന താളിൽനിന്ന് ശേഖരിച്ചത്