ഉപയോക്താവിന്റെ സംവാദം:Manuspanicker/സംവാദം 2013

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

സംവാദത്തിന്റെ നിലവറ

  • 2012 - (3 ഫെബ്രുവരി 2013 വരെയുള്ളതും ഇതിലാണ്)
  • 2013 - (10 ജനുവരി 2014 വരെയുള്ളതും ഇതിലാണ്)

സംവാദം

സൂചികയുടെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu

You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് സൂചികയുടെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഓർമ്മിപ്പിക്കൽ

പൂർത്തിയാകാത്ത താളുകളെക്കുറിച്ച് അതാത് ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്ന ഒരു രീതി ആവശ്യമാണോ. സമൂഹഎഡിറ്റിംഗിലൂടെ രൂപപ്പെടുന്നതല്ലേ എല്ലാ താളുകളും. ആരെങ്കിലും ഏതെങ്കിലും താൾ പൂർത്തിയാക്കിയില്ലെങ്കിൽ അതിന് തിരക്കുകൾ ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. ഒരു താൾ തുടങ്ങിയ സ്ഥിതിക്ക് അദ്ദേഹത്തിന്റെ പേരിലേക്ക് നിർബന്ധബുദ്ധ്യാ ആ താൾ അടിച്ചേല്പിക്കുന്നതിനേക്കാൾ നല്ലത് സജീവരായ മറ്റാർക്കെങ്കിലും അതങ്ങോട്ട് ഏറ്റെടുത്ത് ചെയ്യുന്നതല്ലേ. വേണമെങ്കിൽ ഇത്തരം താളുകളെ പുതിയൊരു വർഗ്ഗത്തിലൂടെ ക്രമീകരിക്കുകയുമാകാം. ഉദാ: വിക്കിപിഡീയയിലെ ഒറ്റവരിലേഖനം ഫലകം. --സിദ്ധാർത്ഥൻ (സംവാദം) 14:22, 4 ഫെബ്രുവരി 2013 (UTC)Reply

ഓരോരുത്തർ തുടങ്ങിവെയ്ക്കുമ്പോൾ അവരു ആ താളിന്റെ ഉള്ളടക്കം ശരിയാക്കി തുടങ്ങുന്നു എന്നാണെന്റെ വിശ്വാസം. അങ്ങനെ ഒരാൾ പകുതി ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ, വേറൊരാൾ അതു വീണ്ട് ചെയ്യേണ്ട കാര്യമില്ലല്ലോ! അതു ഒരു രീതിയിൽ മൂല്യമില്ലാത്ത ജോലിയല്ലേ, അയാൾ അതു ഏതെങ്കിലും കാരണവശാൽ മറന്നതാണെങ്കിൽ, ടിയാനു തന്നെ അതു പൂർത്തിയാക്കാമല്ലോ? പലരും അതു കൈയൊഴിഞ്ഞതു നമ്മൾ ഇവിടെ തീർത്തിട്ടുണ്ട്. തീർക്കണം എന്നല്ല, മറന്നതാണോന്നേ ചോദിച്ചിട്ടുള്ളു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:34, 4 ഫെബ്രുവരി 2013 (UTC)Reply

അങ്ങനെ ഒരു പ്രശ്നം ഇവിടെ ഉദിക്കുന്നുണ്ടോ. ഒരാൾ താൾ തുടങ്ങിയെങ്കിലും അയാൾതന്നെ അത് പൂർത്തീകരിക്കേണ്ട ഒരാവശ്യവുമില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞും അവിടെ പുതുതായൊന്നും ടൈപ്പ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പുതിയൊരാൾക്ക് അതിനുശേഷമുള്ള ഭാഗം എഴുതിച്ചേർക്കാവുന്നതേയുള്ളൂ. അതെങ്ങനെയാ മൂല്യമില്ലാത്ത ജോലിയാകുന്നത്. ഗ്രന്ഥശാലയിൽ സജീവ പ്രവർത്തകർ കുറവായിരുന്ന കാലഘട്ടത്തിൽ കുറേ പുസ്തകങ്ങൾ ഓരോ ഭാഗമായി ഏറ്റെടുത്ത് പൂർത്തീകരിച്ച ഒരു ഘട്ടമുണ്ടായിരുന്നു. നമ്മുടെ ഗ്രന്ഥശാല പതുക്കെ വികസിച്ചുവരികയല്ലേ. സജീവ പ്രവർത്തകരുടെ എണ്ണംകൂടി. അപ്പോൾ സമൂഹഎഡിറ്റിംഗ് പ്രോത്സാഹിപ്പിക്കണം. അപ്പോഴാണ് താളുകളും അതുവഴി പുസ്തകങ്ങളും വേഗത്തിൽ പൂർത്തിയാവുക. --സിദ്ധാർത്ഥൻ (സംവാദം) 15:06, 4 ഫെബ്രുവരി 2013 (UTC)Reply

ഒരു കാര്യമുണ്ട്, എത്ര ദിവസം ഒരു പേജ് inactive ആയിരുന്നാലാണ് വേറൊരാൾക്ക് അതിൽ കൈവെക്കാവുന്നത് എന്ന് കൂടി നിജപ്പെടുത്തണം. ഒരു 3 ദിവസം എന്ന് തീരുമാനിച്ചാൽ ഓകെ ആകും എന്ന് തോന്നുന്നു. അല്ലെങ്കിൽ "ടൈപ്പിങ്ങ് തീർന്ന താളുകൾ" എന്നൊരു വർഗ്ഗം കൂടി തുടങ്ങണം. ഒരു ഉപയോക്താവ് ഒരു താൾ എടുത്തിട്ട് അത് ടൈപ്പ് ചെയ്ത് തീർന്നാൽ ഈ വർഗ്ഗത്തിലേക്ക് ഇടുക. അങ്ങനെ ഇടാത്തവയുടെ കാര്യം, ആ ഉപയോക്താവിന് ഒരു notifier ആയി നൽകുക ("താങ്കൾക്ക് ഒരു സന്ദേശം ഉണ്ട്" എന്നത് പോലെ "താങ്കൾ തുടങ്ങിവച്ച താളുകൾ ബാക്കി ഉണ്ട്."). തീർക്കാൻ അസൗകര്യം ഉണ്ടെങ്കിൽ ആ താളിൽ "ആർക്കു വേണമെങ്കിലും തീർക്കാം" എന്നൊരു ഫലകം ഇട്ടാൽ മതിയാകും. അങ്ങനത്തെ താളുകൾ വർഗ്ഗീകരിക്കാനും ഒരു പുതിയ വർഗ്ഗം വേണം. കുറേ പണിയുണ്ടാകും, എന്നാലും ശ്രമിക്കാവുന്നതേ ഉള്ളൂ.
ചുരുക്കത്തിൽ, തിരുത്താൻ എടുക്കുമ്പോൾ {{തിരുത്തുന്നു}} എന്ന ഫലകവും, തീർക്കാൻ സാധിച്ചില്ലെങ്കിൽ നേരത്തെ പറഞ്ഞ ഫലകവും ഇട്ടാൽ മതിയാകും. ഇത് "ദേജാവൂ" താളുകളുടെ കാര്യത്തിൽ മാത്രമേ സാധിക്കൂ എന്നത് ഒരു പോരായ്മ ആണ്.--ബാലു (സംവാദം) 15:21, 4 ഫെബ്രുവരി 2013 (UTC)Reply
You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സാങ്കേതികം)#ഒരു ഉപയോക്താവ് പകുതിക്ക് വച്ച് നിർത്തിയ താളുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നക്ഷത്രത്തിന് നന്ദി

നക്ഷത്രത്തിന് വളരെ നന്ദി. അതുപോലെ മനുവിനെപ്പോലുള്ളവരുടെ ഒപ്പം ഇവിടെ പ്രവർത്തിക്കുന്നതിൽ വളരെ സംതൃപ്തിയും ലഭിക്കുന്നു. --Vssun (സംവാദം) 03:07, 5 ഫെബ്രുവരി 2013 (UTC)Reply

താളിന്റെ സംവാദം:Geography textbook 4th std tranvancore 1936.djvu/9

You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് താളിന്റെ സംവാദം:Geography textbook 4th std tranvancore 1936.djvu/9 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇതേത് അനുവാണ്

ഇതു ഞാൻ തന്നെയാണ്. താങ്കളുടെ അനുജൻ അനു. പക്ഷെ എനിക്ക് ഇതിൽ ഏതു വിധത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് അറിയില്ല. അത് എനിക്ക് പറഞ്ഞ് തരണം. —ഈ തിരുത്തൽ നടത്തിയത് Anuspanicker (സം‌വാദംസംഭാവനകൾ)

അത് കലക്കി... --ബാലു (സംവാദം) 18:05, 15 ഫെബ്രുവരി 2013 (UTC)Reply

പ്രിയ സോദരാ,

പ്രിയ സോദരാ, ഞാൻ ഇപ്പൊൾ ഉമാകേരളം ഇതുവരെ ചേർക്കാത്ത താളുകൾ ചേർത്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ വീട്ടിലിരിക്കുന്ന ഉള്ളൂരിന്റെ പദ്യകൃതികൾ നോക്കി. ഇതുവരെ ഞാൻ രണ്ടു താളുകൾ ചേർത്തു (156 & 157). അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു നോക്കിയാൽ നന്നായിരുന്നു. എന്നു, അനു എസ്സ് പണിക്കർ --എസ്സ്. അനു (സംവാദം) 12:31, 5 ഏപ്രിൽ 2013 (UTC)Reply

വേണ്ടാ... കൂടുതൽ നാടക ഡയഗോലുവേണ്ടാ... നീ ധൈര്യമായി ചേർത്തോ... എല്ലാ താളുകളും ഇവിടെ തെറ്റുതിരുത്തൽ വായന നടത്തും. തെറ്റുണ്ടോന്നു ഓർത്തു പേടിക്കണ്ടാ. ആരെങ്കിലും തിരുത്തിക്കോളും. ഞാൻ നോക്കാം. അവിടെ സ്കാനിൽ പല താളുകളും കൃത്യമായി കാണാൻപറ്റുന്നില്ലായിരുന്നു. എനിക്കു തോന്നി നീ ആ പുസ്തകം നോക്കുന്നുണ്ടെന്ന്. തെറ്റുണ്ടോന്നും നോക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:59, 5 ഏപ്രിൽ 2013 (UTC)Reply
സമയം ഉണ്ടെങ്കിൽ തെളിയാത്ത പേജുകളുടെ പുതിയ പതിപ്പും ചേർത്തോ... ... ഉമാകേരളം വേഗം തീരുമെന്ന് പ്രത്യാശിക്കുന്നു... ഉള്ളൂരിനെ നമുക്ക് ഒരു തീരുമാനം ആക്കണം....—ഈ തിരുത്തൽ നടത്തിയത് ‎Balasankarc (സം‌വാദംസംഭാവനകൾ)

IRC cloak request

Hello Manuspanicker. You recently applied for a Wikimedia IRC cloak, but it looks like you forgot to register your nickname first. Could you please log on to IRC and do:

/msg NickServ REGISTER <password> <email>

where <password> is a password of your choice and <email> is your e-mail address? After you do that, please follow the instructions that are e-mailed to you to confirm your e-mail address. When you're done with that, I just need you to confirm your cloak request:

/msg MemoServ send wmfgc IRC cloak request

After you finish all of that, I'd be happy to get you a cloak. :-) If you have any questions, feel free to ask me on my Meta talk page. Barras (സംവാദം) 11:19, 8 ഏപ്രിൽ 2013 (UTC)Reply

നന്ദി

ശലഭപുരസ്‌ക്കാരത്തിനു നന്ദി.......--അനു സുബ്രഹ്മണ്യപ്പണിക്കർ (സംവാദം) 16:14, 9 ഏപ്രിൽ 2013 (UTC)Reply

തിരുത്തൽ ഫലകം ചേർത്തിട്ടുള്ള താളുകൾ

തിരുത്തൽ ഫലകം ചേർത്തിട്ടുള്ള താളുകൾ - ഈ വർഗ്ഗം തന്നെ ഉണ്ടായതാണോ? അതോ മനു ഉണ്ടാക്കിയതോ?--ബാലു (സംവാദം) 14:49, 15 ഏപ്രിൽ 2013 (UTC)Reply

ഞാനുണ്ടാക്കിയതാണ്. തിരുത്തുന്നു എന്നുചേർത്തിട്ട് മറന്നുപോയതാളുകളെ തിരികെ എടുക്കാൻ നോക്കിയതാ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:39, 15 ഏപ്രിൽ 2013 (UTC)Reply
അതെങ്ങനെയാ ഉണ്ടാക്കുന്നത്?--ബാലു (സംവാദം) 19:41, 15 ഏപ്രിൽ 2013 (UTC)Reply
ഇങ്ങനെ, എന്നിട്ടു ചേർത്ത ഒരു താളിൽ നിന്നും വർഗ്ഗത്തിന്റെ കണ്ണിയിൽ ഞെക്കി പുതിയ വർഗ്ഗം ഉണ്ടാക്കി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:51, 15 ഏപ്രിൽ 2013 (UTC)Reply

Xx-Larger, big

കൃതികളിൽ ലേഖനത്തിന്റെ തലക്കെട്ട്, സബ്‌ഹെഡ്ഡിങ്ങുകൾ എന്നിവക്ക് ഉപയോഗിക്കേണ്ട ഫലകങ്ങളുടേയും റ്റാഗുകളുടേയും കാര്യത്തിൽ ഒരു സമവായം വേണം. ==Heading==, {{xx-larger}}, <big> ഇത്രയും എണ്ണം ഒക്കെ വേണോ? കൺഫ്യൂഷൻ ആകുന്നു.--ബാലു (സംവാദം) 11:35, 17 ഏപ്രിൽ 2013 (UTC)Reply

ഓരോ കൃതികളും ക്രോഡീകരിക്കുമ്പോൾ അതിൽ ഉപയോഗിച്ചിട്ടുള്ളതിൽ ഒരെണ്ണം ഞാൻ എടുത്ത് എല്ലാ താളുകളിലും മാറ്റിയിട്ടുണ്ട്. നമ്മളുടെ വിക്കി നിലപാടനുസരിച്ച് നമ്മൾ ഈ == ഉപയോഗിച്ചാണ് തലക്കെട്ടു കൊടുക്കേണ്ടത്. പക്ഷേ അതു താളുകൾക്കുള്ളിൽ ഉപയോഗിച്ചാൽ അനാവശ്യമായി ഒരു തിരുത്തൽ കണ്ണി വരുകയും ആളുകൾ അതുപയോഗിച്ചു തിരുത്തി തെറ്റായ ഫോർമാറ്റിംഗ് ഉണ്ടാകുകയും ചെയ്യുന്നതു കൊണ്ടാണ് ഞാനത് ഉപേക്ഷിച്ചത്. ഇപ്പോഴത്തെ Xxx-larger ന്റെ പ്രശ്നം അതിനെ റെഫെറ് ചെയ്യാൻ പറ്റില്ല എന്നതാ, അതുകൊണ്ട് ഞാൻ Chapter കൂടി ഉപയോഗിച്ചു. പക്ഷേ രണ്ടു സ്ഥലങ്ങളിൽ ഒരേ പേരിടുന്നത് ശരിയല്ല. പുതിയ സെറ്റ് ഒരു തലക്കെട്ടു ഫലകങ്ങൾ നമുക്കാവശ്യമായി വരും. Chapter എല്ലാത്തിന്റെയും കൂടെ സ്വയംതന്നെ വരണം, X-large - ഒന്നാം-തലക്കെട്ട്, Xx-larger - രണ്ടാം-തലക്കെട്ട്, Xxx-larger - മൂന്നാം-തലക്കെട്ട് എന്നിങ്ങനെ. സൗന്ദര്യനിരീക്ഷണവും മണിമഞ്ജുഷ‎യും ഞാൻ മൊത്തം Xxx-largerഉം Chapter ഉം ചേർത്തെഴുതിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:34, 18 ഏപ്രിൽ 2013 (UTC)Reply
Heading1 എന്ന ഒരു മെയിൻ തലക്കെട്ടും, Heading2 എന്ന ഒരു സബ്തലക്കെട്ടും ഉണ്ടാക്കിയാൽ പോരെ? Heading2ന്റെ ഡെഫിനിഷനിൽ Chapter ഓട്ടോമാറ്റിക് ആയിട്ട് വരുന്ന രീതിയിൽ ആക്കിയേക്കാം. അക്ഷരങ്ങളുടെ വലിപ്പമൊക്കെ സ്കാൻ ചെയ്ത കോപ്പി പോലെ തന്നെ വരണമെന്നുണ്ടോ? നമുക്ക് യോജിക്കുന്ന രീതിയിൽ ഉള്ള ഒരെണ്ണം അങ്ങ് എടുത്താൽ പോരെ?--ബാലു (സംവാദം) 07:43, 18 ഏപ്രിൽ 2013 (UTC)Reply
അതുതന്നെയാൺ ഞാൻ മലയാളത്തിൽ ഒന്നാം തലക്കെട്ട് രണ്ടാം തലക്കെട്ടെന്നൊക്കെ ഫലകപ്പേരിടണമെന്നു പറഞ്ഞത്. ഉള്ള അക്ഷരവലിപ്പങ്ങൾക്കനുസരിച്ച് അത്രയും എണ്ണം ഫലകങ്ങൾ ഉണ്ടാക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. എന്നിട്ട് ഇതൊക്കെ ശൈലീ പുസ്തകത്തിൽ എഴുതിയും വെക്കണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:47, 18 ഏപ്രിൽ 2013 (UTC)Reply


ഇതൊന്ന് നോക്കിയേ.--ബാലു (സംവാദം) 05:20, 28 ഏപ്രിൽ 2013 (UTC)Reply

ഇന്നലെ രാത്രി ഇത് ഞാൻ കണ്ടിരുന്നു. അപ്പോൾ ഇതു നമുക്ക് സ്റ്റാൻഡേർഡായി പരിഗണിക്കാമോ? പക്ഷേ കട്ടി വേണ്ടാത്തിടത്ത് അതൊഴിവാക്കാൻ അത് വെളിയിൽ കൊടുക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:28, 28 ഏപ്രിൽ 2013 (UTC)Reply
സ്റ്റാൻഡേർഡ് ആക്കാൻ ചർച്ച ചെയ്യണം. തലക്കെട്ട്3, തലക്കെട്ട്4 എന്നിവക്ക് കട്ടി പുറത്താക്കാം. ബാക്കി രണ്ടിനും എല്ലായിടത്തും കട്ടി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.--ബാലു (സംവാദം) 05:30, 28 ഏപ്രിൽ 2013 (UTC)Reply
ചർച്ചചെയ്യാം, പക്ഷേ ആളുകൾ വേണ്ടേ? ഇവിടെ ആകെ രണ്ടോ മൂന്നോ പേരുള്ളൂ, അതിൽ രണ്ടുപേരു നമ്മളാ, പിന്നെ ഒന്ന് മനോജ്. ബാക്കിയുള്ളവരെ വല്ലപ്പോഴെങ്കിലും കണ്ടാലായി. എന്തായാലും പഞ്ചായത്തിലിടാം. ഞാൻ ഇട്ട ഒരു ചർച്ചക്ക് ആകെ താനും സിദ്ധാർത്ഥനും മാത്രമാണ് പ്രതികരിച്ചത്. എല്ലാർക്കും മെയിൽ അയച്ചിട്ടു പോലും ആരും ഒന്നും പറഞ്ഞില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:34, 28 ഏപ്രിൽ 2013 (UTC)Reply
ഈ സംഭവം എന്താണെന്ന് നോക്കിയിട്ടില്ല. ചെയ്യേണ്ടെതെന്തെന്ന് വച്ചാൽ ഇംഗ്ലീഷ് വിക്കിസോഴ്സിൽ (ഇതുപോലുള്ള ഫലകങ്ങൾ ഞാൻ മുമ്പെന്തിനോ ആവശ്യത്തിനു ഇറക്കിയിട്ടുണ്ട്) നോക്കി അത് നമ്മുടെ വിക്കിയിൽ കൃത്യമായി ഉപയോഗിക്കേണ്ട വിധം ഡോക്യുമെന്റ് ചെയ്യുക. പഴയതിനെ തിരുത്താതിരിക്കുന്നതാണ് ബുദ്ധി. പലയുടത്തും ഉപയോഗിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട്. പുതിയ ഫലകങ്ങൾ ഉണ്ടാക്കുമ്പോൾ അതും കൃത്യമായി ഇന്ന ഉപയോഗത്തിനാണെന്ന് എഴുതി വയ്ക്കണം.സഹായം:ഫലകങ്ങൾ അല്ലെങ്കിൽ ഇതിനു വേണ്ടി ഒരു താൾ വിക്കിഗ്രന്ഥശാല നാമമേഖലയിൽ തന്നെ തുടങ്ങാവുന്നതാണ്. --മനോജ്‌ .കെ (സംവാദം) 06:07, 28 ഏപ്രിൽ 2013 (UTC)Reply
മനോജ്‌ജീ, ഇതിപ്പോ കാര്യം എന്താണെന്നു വെച്ചാൻ, ഇവിടുത്തെ കൃതികൾ ചേർക്കുമ്പോൾ സാധാരണ അവസാനവട്ട ക്രോഡീകരണം മിക്കപ്പോഴും നടത്തുന്നത് ഞാനാണ്. അദ്ധ്യായം തിരിക്കലും, അദ്ധ്യായ സൂചി ഇലെങ്കിൽ ഉണ്ടാക്കലും മറ്റും. അപ്പോൾ ഓരോ കൃതിയിലും തലക്കെട്ടുകൾ പലതായാണ് പലപ്പോഴും ക്രമീകരിച്ചിട്ടുള്ളത്. ബാലു അതിനെ ഒരു സമവായത്തിലാക്കാൻ ശ്രമിക്കുകയായിരുന്നു. ഞാനിപ്പോൾ അടുത്തതായി ഉപയോഗിച്ചത് Xxx-larger ഉം Chapter ഉം ചേർന്ന ഒരു ക്രമീകരണമായിരുന്നു, അതാകുമ്പോൾ നമ്മുടെ === തലക്കെട്ടുകൾ പോലെ തിരുത്തൽ കണ്ണി വരില്ലല്ലോ! അതു രണ്ടും ചേർത്ത് ഒരു കൂട്ടം തലക്കെട്ട് ഫലകങ്ങൾ ഉണ്ടാക്കുകയാണ് ബാലു. ഇതുപോലുള്ളവ ആംഗലേയ വിക്കിയിൽ ഉണ്ടോ എന്നും അറിഞ്ഞുകൂടാ. ഇതല്ലാതെ വേറേ ഇടിവെട്ടു ആശയങ്ങളുണ്ടെങ്കിൽ സ്വാഗതം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:31, 28 ഏപ്രിൽ 2013 (UTC)Reply

:)

--മനോജ്‌ .കെ (സംവാദം) 17:27, 27 ഏപ്രിൽ 2013 (UTC)Reply

ഞാൻ കണ്ടു.. ഞാൻ ആദ്യം നീക്കം ചെയ്യതുകൊണ്ടാണോ, ആദ്യം മെസ്സേജ് മനോജ് ഇട്ടത് ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 17:31, 27 ഏപ്രിൽ 2013 (UTC)Reply
മെസേജ് ഇട്ടിട്ട് നീക്കം ചെയ്യാമെന്നാണ് കരുതിയത്. :)--മനോജ്‌ .കെ (സംവാദം) 17:44, 27 ഏപ്രിൽ 2013 (UTC)Reply

സംവാദങ്ങളിലെ ഒപ്പ്

സ്വന്തം സംവാദ പേജാണല്ലോ എന്ന ചിന്തയിൽ നിന്നുണ്ടായ പിഴവാണ്. ഇനി ശ്രദ്ധിക്കാം. Jose Arukatty 15:34, 29 ഏപ്രിൽ 2013 (UTC)

സ്വാഗതം

ഈ സംവാദത്തിലെ സ്വാഗതം പറച്ചിൽ എങ്ങനെയാ? കുത്തിയിരുന്ന് ആ ഫലകമില്ലാത്ത സംവാദം താളുകൾ കണ്ടുപിടിക്കുമോ? --ബാലു (സംവാദം) 05:47, 14 മേയ് 2013 (UTC)Reply

അല്ല... എനിക്കു തോന്നിയിരുന്നു ബാലുവിന് ഇതുവരെ ഇതു പിടികിട്ടിയിട്ടില്ലെന്നു് ;) ഉപയോക്തൃ സൃഷ്ടിയുടെ രേഖ ഇവിടെ പുതിയാൾക്കാരെയെല്ലാം കാണിക്കും. പിന്നെ പുതിയ ഒരാൾ ചേർന്നു എന്നു സമീപകാല മാറ്റങ്ങളിൽ വരുമ്പോൾ അതിന്റെ ഇടത്തുവശത്തും ഇതേ കണ്ണി വരും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:50, 14 മേയ് 2013 (UTC)Reply
floatഞാൻ ആഴ്ചയിലൊരിക്കെലെങ്കിലും ഇത് നോക്കി എല്ലാവരേയും സ്വാഗതം ചെയ്യുമായിരുന്നു. ക്ഷണിച്ചില്ലെന്നുകരുതി ആരും എഡിറ്റ് ചെയ്യാതെ പോവണ്ടല്ലോ. മനു ഇത് ദിവസവും നോക്കുന്നുണ്ടെന്ന് തോന്നുന്നു :)--മനോജ്‌ .കെ (സംവാദം) 08:24, 14 മേയ് 2013 (UTC)Reply
അങ്ങനെ പറ... ഞാനും കരുതി ഇത് എങ്ങനെ സാധിക്കുന്നു എന്ന്.. --ബാലു (സംവാദം) 08:33, 14 മേയ് 2013 (UTC)Reply
You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സാങ്കേതികം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മറുപടി

മനു, ഞാൻ ചെയ്ത താളുകളിൽ തെറ്റുതിരുത്തൽ വായന നടന്നിട്ടില്ല. മാത്രവുമല്ല poem tag നൽകിയതുകൊണ്ട് മാത്രം പണി തീരുന്നില്ലല്ലോ!!. എങ്കിലും ചെയ്യാവുന്നതാണ്.--സുഗീഷ് |sugeesh (സംവാദം) 12:53, 25 മേയ് 2013 (UTC)Reply

ഗുണ്ടർട്ട് നിഘണ്ടു

You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സാങ്കേതികം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒപ്പ്

ഒപ്പ് മാറ്റി കളിക്കുവാണല്ലേ... അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു, സു.മനു... --ബാലു (സംവാദം) 02:39, 6 ജൂൺ 2013 (UTC)Reply

ഇച്ചിരി വലിപ്പം കൂടിയോന്നൊരു തംശയം തോന്നി... പിന്നെ സുബ്രഹ്മണ്യപണിക്കറെ അങ്ങനെ കളയാൻ പറ്റില്ലല്ലോ, അച്ഛനല്ലേ ;) അതോണ്ടു സു. മാത്രമാക്കി, ഒരു പാണ്ടി സ്റ്റൈൽ :) --:- എന്ന് - അരയശ്ശേരിൽ.സു.മനു 03:03, 6 ജൂൺ 2013 (UTC)Reply

എന്റെ അഭിപ്രായത്തിൽ ആദ്യത്തേതാ നല്ലത്. സു.മനു ഒരു ഇതില്ല... സുമനസ്സുക്കളായ നാട്ടുകാർ എന്നൊക്കെ പറയുന്ന ഒരു ഇത് --ബാലു (സംവാദം) 12:41, 6 ജൂൺ 2013 (UTC)Reply

വോക്കേ... അഭിപ്രായം പരിഗണിച്ച് വീണ്ടും പഴയ ഒപ്പിലേക്ക് ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:47, 6 ജൂൺ 2013 (UTC)Reply

ഐപി വാൻഡലിസം

ഗ്രന്ഥശാലയിൽ ഐപി വാൻഡലിസം കൂടി വരികയാണല്ലോ. ആദ്യം സിദ്ധാർത്ഥന്റെ സംവാദത്തിൽ, പിന്നെ കിരൺ ഗോപിയുടെ, ഇപ്പോൾ ദാ ഇവിടെയും... ഗ്രന്ഥശാല ഇത്രക്ക് ആക്ടീവ് ആയോ?? --ബാലു (സംവാദം) 13:24, 9 ജൂൺ 2013 (UTC)Reply

ഇതെല്ലാം ഉള്ള ഉള്ളടക്കത്തെ ഒരേപോലെ തന്നെയാണെല്ലോ മാറ്റുന്നതു? ഉള്ള പുതിയ വരികളെയെല്ലാം കൂടി ഒറ്റവരിയാക്കുകയാണെല്ലോ? എന്താണിതെന്നാ മനസ്സിലാകാത്തതു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:33, 9 ജൂൺ 2013 (UTC)Reply

പ്രശ്നങ്ങൾ

പ്രശ്നങ്ങൾക്ക് ഉദാഹരണതാൾ കാണിച്ചു തരാമോ ? ചുരുക്കിവക്കുക/പ്രദർശിപ്പിക്കുക എന്നിവക്ക് ഒരു ടെസ്റ്റ് പേജ് പരീക്ഷിച്ച് നോക്കി പ്രശ്നമൊന്നും കണ്ടില്ല. --മനോജ്‌ .കെ (സംവാദം) 10:26, 11 ജൂൺ 2013 (UTC)Reply

എന്റെ ഉപയോക്തൃതാളിലെ ഉപതാളുകളുടെ പട്ടിക എനിക്കു കിട്ടുന്നില്ല. ഉപയോക്താവ്:Manuspanicker#എന്റെ ഉപതാളുകൾ, പിന്നെ താളിന്റെ തിരുത്തൽ നടത്തുമ്പോൾ ഫലകങ്ങളും മലയാളം അക്ഷരങ്ങളും വിക്കി വിന്യാസങ്ങളും മറ്റും വരുന്ന ഡ്രോപ്പ് ഡൗണും വർക്കുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:32, 11 ജൂൺ 2013 (UTC)Reply
അതേപോലെ രചയിതാവ്:എൻ. കുമാരനാശാൻ ഇതിലെ കാവ്യ സമാഹാരങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:38, 11 ജൂൺ 2013 (UTC)Reply
മനുവിന്റെ ഉപതാളുകൾ ശരിക്ക് കാണുന്നില്ലെന്ന് തോന്നി. കുമാരനാശാന്റെ താളിൽ ഒന്നും കണ്ടെത്താനായില്ല.--മനോജ്‌ .കെ (സംവാദം) 12:05, 11 ജൂൺ 2013 (UTC)Reply
ചൂടൻ പൂച്ചയും കാണാനില്ലെന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:02, 12 ജൂൺ 2013 (UTC)Reply
എനിക്ക് ചൂടൻ പൂച്ച കിട്ടുന്നുണ്ടല്ലോ.--ബാലു (സംവാദം) 12:19, 12 ജൂൺ 2013 (UTC)Reply
ഇപ്പോൾ എന്റെ താളുകൾ മൊത്തം ലോഡാകുന്നില്ലെന്നു തോന്നുന്നു. താളുകളിൽ ചെല്ലുമ്പോൾ വലതു വശത്ത് ചിത്രങ്ങളും കാണാനില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:32, 12 ജൂൺ 2013 (UTC)Reply
പ്രശ്നങ്ങൾ ഒന്ന് സ്ക്രീൻഷോട്ട് സഹിതം ഡോക്യുമെന്റ് ചെയ്യാമോ ? --മനോജ്‌ .കെ (സംവാദം) 13:53, 13 ജൂൺ 2013 (UTC)Reply

ഇതൊക്കെ എന്റെ മാത്രം പ്രശ്നമാണോന്നറിയാനാ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:30, 13 ജൂൺ 2013 (UTC)Reply

ഏതാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം/ബ്രൗസർ/പതിപ്പ് തുടങ്ങിയ കൂടി വിവരണത്തിൽ ഉൾപ്പെടുത്താമോ ?--മനോജ്‌ .കെ (സംവാദം) 14:36, 13 ജൂൺ 2013 (UTC)Reply
വിൻഡോസ് XP, തീക്കുറുക്കൻ —ഈ തിരുത്തൽ നടത്തിയത് manuspanicker (സം‌വാദംസംഭാവനകൾ)
ആദ്യത്തേതൊഴിച്ച് രണ്ട് പ്രശ്നവും എനിക്കനുഭവപ്പെടുന്നുണ്ട്. സ്ക്രീൻഷോട്ടുകൾ താഴെ.

ഉബുണ്ടു. 13.04 (ഫയർഫോക്സ്).അക്ഷരങ്ങൾ വലുതായി കാണിക്കൽ/uls പ്രവർത്തിക്കാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങളെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? --മനോജ്‌ .കെ (സംവാദം) 14:45, 13 ജൂൺ 2013 (UTC)Reply

വേറേ പ്രശ്നമൊന്നും ഇതുവരെയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:49, 13 ജൂൺ 2013 (UTC)Reply
ഒന്നുകൂടി പരിശോധിച്ച് ബഗ്ഗ് ഫയൽ ചെയ്യാം--മനോജ്‌ .കെ (സംവാദം) 14:57, 13 ജൂൺ 2013 (UTC).Reply

ആദ്യത്തേത് എനിക്ക് പണ്ടേ ഉള്ളതാ. അത് ഒരു റീഫ്രഷിൽ തീരുമായിരുന്നു (ഇപ്പോളും). ബാക്കി രണ്ടും ഞാനും ശരി വക്കുന്നു. ജാവാസ്ക്രിപ്റ്റ് ഫയലിന് എന്തോ സംഭവിച്ചെന്ന് തോന്നുന്നു.--ബാലു (സംവാദം) 15:24, 13 ജൂൺ 2013 (UTC)Reply

അവസാനം ശരിയായേ.. ഇതായിരുന്നു പ്രശ്നം. ബിന്ദുരേഫം ഉൾപ്പെടുത്താനായി കോമൺ ജെസിന്റെ കോഡ് ഞാൻ പുതുക്കിയിരുന്നു. അവനാണ് പ്രശ്നമുണ്ടാക്കിയത്. നാരായത്തിന്റെ എക്സ്റ്റൻഷൻ കോഡായിട്ടാണ് പ്രവർത്തിച്ചിരുന്നത്. നാരായം മാറ്റിയപ്പൊൾ അത് പണിതന്നതാണ്. ഓർമ്മയുണ്ടായില്ല. ബഗ്ഗ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സന്തോഷിനോട് പ്രശ്നം പറഞ്ഞപ്പോഴാണ് ഇത് ചെക്ക് ചെയ്യാൻ പറഞ്ഞത്. ഇപ്പോൾ എനിക്ക് ഓക്കെയായി.--മനോജ്‌ .കെ (സംവാദം) 16:33, 13 ജൂൺ 2013 (UTC)Reply

കൊട് float--ബാലു (സംവാദം) 16:38, 13 ജൂൺ 2013 (UTC)Reply

ഗ്രന്ഥശാലയിലെ ബാക്കി പ്രശ്നങ്ങൾ കാണുന്നവ ഒന്ന് ക്രോഡീകരിക്കാമോ ? തമിഴ് വിക്കിപീഡിയ uls പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കണ്ടു. --മനോജ്‌ .കെ (സംവാദം) 16:49, 13 ജൂൺ 2013 (UTC)Reply

നന്ദി

സ്വാഗതത്തിനു നന്ദി..

അവിടെ മായിക്കാൻ നിർദ്ദേശിച്ചാൽ കുറഞ്ഞത് 1000-1500 എണ്ണമെങ്കിലും കാണും. വായനാവാരാഘോഷമല്ലെ. മാത്രവുമല്ല ഈ പുസ്തകം വായിക്കണമെന്നത് വലിയ ഒരാഗ്രവുമായിരുന്നു. വായനയുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യാമല്ലോ!! അതുകൊണ്ട് സമയം കിട്ടുന്നതുപോലെ ഇതു ചേർക്കണം എന്നു വിചാരിക്കുന്നു. വല്ലപ്പോഴുമൊക്കെ ഇങ്ങോട്ടും വരണ്ടേ? ചെയ്യാൻ പറ്റുന്നത് പറ്റുന്ന സമയത്ത് പരമാവധി ചെയ്യുക എന്നുള്ളതാണ് ചിന്ത. :) --സുഗീഷ് |sugeesh (സംവാദം) 06:49, 20 ജൂൺ 2013 (UTC)Reply

പ്രപഞ്ചവും മനുഷ്യനും

എം പി യുടെ പുസ്തകം കഴിഞ്ഞിട്ട് മതിയായിരുന്നു വാർത്താ ഫലകം പുതുക്കുന്നത്. അത് കഴിയാറായത് കണ്ടപ്പോൾ സൂചിക ഉണ്ടാക്കിയിട്ടുവെന്നേ ഉള്ളൂ. താളുകൾ മിസ്സിങ്ങ് ഉണ്ട്. അന്വേഷണത്തിലാണ്.--മനോജ്‌ .കെ (സംവാദം) 16:28, 26 ജൂൺ 2013 (UTC)Reply

റിവെറ്ട്ടിക്കോളൂ.. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:33, 26 ജൂൺ 2013 (UTC)Reply
വൈരുധ്യാത്മക ഭൗതികവാദം വേഗം തീർത്താൽ പോരെ :) --മനോജ്‌ .കെ (സംവാദം) 16:37, 26 ജൂൺ 2013 (UTC)Reply
പോണ പോക്ക് കണ്ടിട്ട് അത് വേഗം തീർന്നോളും.. --ബാലു (സംവാദം) 16:40, 26 ജൂൺ 2013 (UTC)Reply

ശ്രീമൂലരാജവിജയം

ഇത് മറന്നതാണോ?? --ബാലു (സംവാദം) 14:27, 28 ജൂൺ 2013 (UTC) ഇതും--ബാലു (സംവാദം) 15:03, 28 ജൂൺ 2013 (UTC)Reply

അതു രണ്ടും അവസാന തിരുത്തൽ എന്റെ പേരിൽ കാണിക്കുന്നെങ്കിലും, ഞാനല്ല അതവിടെ ചേർത്തത്.. :‌) സുഗീഷും ഫോട്ടോകണ്ണനുമാണ്. ഞാൻ കുറച്ചു ബൂട്ടിഫിക്കേഷൻ നടത്തിയതാ. ഞാൻ തന്നെ എടുത്തോളാം, സമയമുണ്ടേൽ തിരുത്തിക്കോ! float ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:25, 28 ജൂൺ 2013 (UTC)Reply
നോം അത്രക്കങ്ങ്ട് വിശദമായി നോക്കിയില്ലാ... --ബാലു (സംവാദം) 15:27, 28 ജൂൺ 2013 (UTC)Reply

ഭാഷാഭൂഷണം

പുസ്തകത്തിലുള്ളതു പോലെ തന്നെയാണു തിരുത്തുന്നതും താളുകൾ തിരിക്കുന്നതും. പുസ്തകത്തിന്റെ മുഴുവൻ പേജുകളും സ്കാൻ ചെയ്തു അപ് ലോഡ് ചെയ്യാൻ പരിമിതികൾ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. തലക്കെട്ടുകളും പുസ്തകത്തിലുള്ളതു പോലെ തന്നെയാണു ചേർത്തിട്ടുള്ളത്. ജോസ് ആറുകാട്ടി (സംവാദം) 13:14, 22 ഒക്ടോബർ 2013 (UTC)Reply

നാവിഗേഷൻ ഫലകം ശരിയായി കൊണ്ടുപോകാൻ ശ്രദ്ധിക്കാം. ഈ ഗ്രന്ഥത്തിൽ ആറ് അദ്ധ്യായങ്ങൾ ഉണ്ട്. അലങ്കാര പ്രകരണം എന്ന ആദ്യ അദ്ധ്യായത്തിൽ 89 പേജുകളാണുള്ളത്. ഓരോ താളിലുമുള്ള അടിക്കുറിപ്പുകളും അതേ താളിൽത്തന്നെ ചേർക്കുന്നുണ്ട്.

ജോസ് ആറുകാട്ടി (സംവാദം) 16:17, 22 ഒക്ടോബർ 2013 (UTC)Reply

പേജു തിരിച്ചില്ലെങ്കിൽ പേജുകൾക്കൊപ്പമുള്ള അടിക്കുറിപ്പുകൾ ചേർക്കുവാൻ ബുദ്ധിമുട്ടാകില്ലേ? എന്തായാലും പേജു തിരിക്കൽ തൽക്കാലം നിർത്തി. ആദ്യം മുഴുവനായി ടൈപ്പു ചെയ്തു ചേർക്കാം. അതിനു ശേഷം യുക്തമായ രീതിയിൽ ക്രോഡീകരിക്കാമല്ലോ. ജോസ് ആറുകാട്ടി (സംവാദം) 08:58, 23 ഒക്ടോബർ 2013 (UTC)Reply

എക്കോ ടെസ്റ്റിങ്ങ്

മൈക്ക് ടെസ്റ്റിങ്ങ് --മനോജ്‌ .കെ (സംവാദം) 04:01, 23 ഒക്ടോബർ 2013 (UTC)Reply

ഇട

കുന്ത്രാണ്ടം എഴുതിക്കഴിഞ്ഞ് ചോദിക്കാനിരിക്കുവാരുന്നു. ഇവിടെയും ഉണ്ട്. മൊത്തം ഒന്നോടിച്ചു നോക്കിയേരെ--റോജി പാലാ (സംവാദം) 13:37, 5 നവംബർ 2013 (UTC)Reply

ഞാൻ ഒന്നു ശ്രമിച്ചിട്ടുണ്ട് അവിടെയും --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:06, 5 നവംബർ 2013 (UTC)Reply

സഹായം

താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/12, താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/13 തമ്മിൽ ചേരുന്ന ഭാഗം (കണ്ടു പിടിക്കാൻ എളുപ്പം ഈ വാക്ക് സെർച്ചു ചെയ്യുക: ഒരു വിഷമവും ഇല്ല." അതിനെ അകത്തി നിർത്താൻ (പാരഗ്രാഫ് ആക്കാൻ) ശരിയാക്കാമോ?--റോജി പാലാ (സംവാദം) 11:13, 8 നവംബർ 2013 (UTC)Reply

ശരിയാക്കി റോജീജീ! ഒരു പുതിയ വരിയും കൂടി മതിയായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:35, 9 നവംബർ 2013 (UTC)Reply
നന്ദി--റോജി പാലാ (സംവാദം) 06:00, 9 നവംബർ 2013 (UTC)Reply
ഇതിന്റെ താഴെയുമുള്ള സംഗതി ഒന്നു ശരിയാക്കണം--റോജി പാലാ (സംവാദം) 11:36, 20 ഡിസംബർ 2013 (UTC)Reply
float അതു ശരിയാക്കിയിട്ടുണ്ട്. അവലംബം കൊടുത്താണ് സാധാരണയായി നാമതിവിടെ പറ്റിക്കുന്നത്. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:06, 21 ഡിസംബർ 2013 (UTC)Reply

സഹായം ആവശ്യമുണ്ട്...

നമസ്കാരം മനു, ഞാന് ഇവിടെ പുതിയ ആളാണ്,. എനിക്ക് ഇവിടെ ഒന്നും പരിചയമില്ല... ദയവായി മുന്നോട്ടുള്ള യാത്രിൽ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന്, ഹരി.;-D —ഈ തിരുത്തൽ നടത്തിയത് ഹരികൃഷ്ണ (സം‌വാദംസംഭാവനകൾ) 21:24, നവംബർ 10, 2013

You have new messages
You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താളുകൾ മാറ്റല്ലേ

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്നതിലെ സൂചികയിൽ നിന്നും താളുകൾ തൽക്കാലം മാറ്റല്ലേ... ഞാൻ സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. ഞാൻ മാറ്റിക്കോളാം.--ബാലു (സംവാദം) 09:48, 16 നവംബർ 2013 (UTC)Reply

പൂർത്തിയായി കഴിഞ്ഞു എന്നു് വിശ്വസിക്കുന്നു. സമയം പോലെ പരിശോധിക്കുമല്ലോ.--ബാലു (സംവാദം) 11:22, 16 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Manuspanicker

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:54, 17 നവംബർ 2013 (UTC)Reply


നദി

മനസ്സിലായി നന്ദി. --Babug (സംവാദം) 05:43, 2 നവംബർ 2013 (UTC)Reply

നിർവ്വാണഷ്ടകം

ശ്രീ മനു എസ്. പണിക്കർ,

താങ്കളുടെ ഒരു പോസ്റ്റ് കണ്ടു. നിർവ്വാണാഷ്ടകമല്ലെ എന്നു ചോദിച്ച.

നിർവാണ ഷട്കം (ഷട് = ആറ്) എന്നാവാനേ വഴിയുള്ളൂ എന്നാണ് ഈ എളിയവന്റെ ചിന്ത.

എന്നു സസ്നേഹം ദേവദാസ്. devadas.ac@gmail.com

വളരെ നന്ദി. ഷട്കമാകാനാണ് കൂടുതൽ സാധ്യത. ഞാൻ പേരുമാറ്റിയിട്ടുണ്ട്. വളരെ നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:18, 6 ഡിസംബർ 2013 (UTC)Reply

ഫലകം:DC2014

ഇതിലെ ലാസ്റ്റ് എഡിറ്റ് എന്നതിന്റെ വേരിയബിൾ ആദ്യം താൾ നിർമ്മിച്ചയാളിലേക്ക് മാറ്റാമോ? മനുവിന്റെ പരീക്ഷണത്തിൽ ശരിയാകുന്നുണ്ടല്ലോ--മനോജ്‌ .കെ (സംവാദം) 13:33, 4 ജനുവരി 2014 (UTC)Reply

ആ ഫലകത്തിനെ ഒന്നും ചെയ്യാൻ ഞാൻ ചെയ്തരീതിയിൽ പറ്റില്ല. നിർമ്മാതാവിന്റെ മാന്ത്രികവാക്ക് നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ ഉള്ളതു കൊണ്ട് ഒരു ബദലീകരണം ചെയ്തതാ. ആദ്യം ബദലീകരിക്കുമ്പോൾ ആ യൂസറിന്റെ പേര് തലക്കെട്ടിൽ ഫലകത്തിന്റെ പരാമീറ്ററായി വരുന്നതുകൊണ്ടാണ് ഇപ്പോൾ നടക്കുന്നത്. അതു തന്നെ ചെയ്താലേ ആ ഫലകത്തിനെയും മാറ്റാൻ കഴിയൂ. പക്ഷേ അതു ഉറപ്പില്ലാത്തതാണ്--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:49, 4 ജനുവരി 2014 (UTC)Reply

നന്ദി

നന്ദി മനു.:)--സുഗീഷ് |sugeesh (സംവാദം) 10:16, 6 ജനുവരി 2014 (UTC)Reply

ചില അക്ഷരങ്ങൾ പ്രശ്നമാകുന്നു

പൂൎണ്ണാനന്ദംവിളങ്ങുന്നളവുതുരഗവേ- ഗത്തിനാൽഗന്ധവാഹൻ- തന്നെക്കാൽകീഴമൎക്കുന്നൊരുതരുണപുമാൻ സന്നിധൗവന്നുചേൎന്നു, /3/3 ആരിതെത്തിടുവതെന്നശങ്കയ- ബ്ദാരതത്രിദശനാഥർകൊള്ളവെ വാരിദസ്തനിതഗൎവ്വടക്കിടും ഗീരിതിത്തരമുരച്ചുദൂതനുംഃ

                             /3/3

രേഫ ബിന്ദു,മലയാലം അക്കങ്ങൾ എന്നിവ പറ്റുന്നില്ല

നന്ദി

നന്ദി മനു.--Keral8 (സംവാദം) 16:07, 8 ജനുവരി 2014 (UTC)Reply

വി ടി നന്ദകുമാറിന്റെ ചെറുകഥ.

പ്രിയ മനു,

നന്ദി. അത്തരം ഔപചാരികതകളെ കുറിച്ചാണ് ഞാൻ സഹായം അഭ്യർത്ഥിച്ചത്. വി ടി നന്ദകുമാർ എഴുതിയ പ്രേമത്തിന്റെ തീർത്ഥാടനം എന്ന ചെറുകഥയുടെ കോപ്പിറൈറ്റ് പോയിട്ട് കോപ്പി പോലും ലഭ്യമല്ല, ഇപ്പോൾ. അതിൻറെ അവകാശവും മകനായ എനിക്കാണ്. അത്തരം ഇരുന്നൂറോളം എണ്ണം ഞാൻ സ്വയം സമാഹരിച്ചു പ്രസിദ്ധം ചെയ്യുന്നുണ്ട് - ആയതിനാൽ തന്നെ എനിക്ക് സ്വേച്ഛയാ കോമ്മൺസിൽ അത് നൽകാമെന്നാണ് കരുതിയത്‌. സംശയം ദൂരീകരിച്ചതിനു നന്ദി.