ഉപയോക്താവ്:Vssun
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉള്ളടക്കം |
എന്നെപ്പറ്റി [തിരുത്തുക]
2006 നവംബർ 21 മുതൽ വിക്കിഗ്രന്ഥശാലയിൽ അംഗമാണ്. ഇവിടെ എന്തെങ്കിലും ചെയ്യാനാരംഭിച്ചത്, 2011-ഓടെ മാത്രമാണ്. 2012 മാർച്ച് 15-ന് കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടു.
യന്ത്രം [തിരുത്തുക]
ഇപ്പോൾ ചെയ്യുന്ന/ചെയ്യാനുള്ള പണികൾ [തിരുത്തുക]
- 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?
ചെയ്തുകഴിഞ്ഞു - എന്റെ നാടുകടത്തൽ
ചെയ്തുകൊണ്ടിരിക്കുന്നു...
ആശിക്കുന്നവ [തിരുത്തുക]
ബഹുമതികൾ [തിരുത്തുക]
അധ്വാനതാരകം [തിരുത്തുക]
| അധ്വാനതാരകം | ||
| 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? കൃതിയുടെ അധ്വാനഭാരം ഒറ്റക്കു സ്വന്തം തോളിലേറ്റിയതിന് എന്റെ വക ☺ എളിയ ഉപഹാരം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:01, 4 ഫെബ്രുവരി 2013 (UTC) തോളിന് ഇനിയും ശക്തി കൂടട്ടെ എന്ന ആശംസകളോടെ ( |