വിക്കിഗ്രന്ഥശാല:കളരി

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വിക്കിവായനശാലയില്‍ ആര്‍ക്കും പുസ്തകങ്ങള്‍ ചേര്‍ക്കാം. ചേര്‍ക്കപ്പെടുന്ന പുസ്തകം പകര്‍പ്പവകാശ കാലാവധി കഴിഞ്ഞതാകണമെന്നു മത്രം. അടുത്ത ഗ്രന്ഥം ചേര്‍ക്കുന്നതു നിങ്ങളാകട്ടെ.
താങ്കള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം
1-9 അം അ:
വിഷയക്രമം റ്റ ക്ഷ
  1. പുസ്തകം ചേര്‍ക്കുന്നതിനു മുന്‍പ് താങ്കള്‍ ചേര്‍ക്കാനുദ്ദേശിക്കുന്ന പുസ്തകം വിക്കിവായനശാലയില്‍ നിലവിലുണ്ടോ എന്നു പരിശോധിക്കുക. ഇതിനായി മുകളില്‍ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താം. അക്ഷരങ്ങള്‍ തിരഞ്ഞെടുത്ത് അമര്‍ത്തിയാല്‍ അത് ആദ്യാക്ഷരമായിട്ടുള്ള എല്ലാ പുസ്തകങ്ങളുടെയും പട്ടിക ലഭിക്കും. താങ്കള്‍ ചേര്‍ക്കാനുദ്ദേശിക്കുന്ന പുസ്തകം അവിടെയുണ്ടോ എന്നു പരിശോധിക്കുക. ഇല്ലെങ്കില്‍ ധൈര്യമായി ചേര്‍ത്തു തുടങ്ങാം. അതിനായി താഴെ പറയും പ്രകാരം ചെയ്യാം
  2. പുസ്തകത്തിന്റെ തലക്കെട്ട്‌/ശീര്‍ഷകം താഴെകാണുന്ന പെട്ടിയില്‍ എഴുതി ചേര്‍ക്കുക
  3. 'പുസ്തകം ചേര്‍ക്കുക' എന്ന ബട്ടണില്‍ അമര്‍ത്തുക.

പുസ്തകം ചേര്‍ത്തു തുടങ്ങാനുള്ള സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, ആശംസകള്‍


  • താങ്കള്‍ ചേര്‍ക്കുന്ന പുസ്തകം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ഇവിടെ ചേര്‍ക്കാതിരിക്കുക.
  • ഈ പുസ്തകം പകര്‍പ്പവകാശ നിയമങ്ങളുടെ പരിധിയില്‍ നിന്നും സ്വതന്ത്രമായതാണെന്ന് ഉറപ്പാക്കുക.

പ്രയോജനപ്പെട്ടേക്കാവുന്ന മറ്റു ലിങ്കുകള്‍

വിക്കിവിന്യാസംശൈലീ പുസ്തകംഎന്താണ് വിക്കിപീഡിയ
ഫലകം:H:Helpindex