ഉപയോക്താവ്:Manojk

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Manojk
Wikisource-logo.svg ഈ ഉപയോക്താവ്‌ വിക്കിഗ്രന്ഥശാലയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
മറ്റു വിക്കിപദ്ധതികളിൽ
Wikipedia-logo.png ഈ ഉപയോക്താവിന്റെ വിക്കിപീഡിയ താൾ ഇവിടെ കാണാം .
Commons-logo.svg This user has a page on Wikimedia Commons.
വിക്കിഗ്രന്ഥശാല പദ്ധതികൾ
Chattampi Swamikal.jpg ഈ ഉപയോക്താവ് ചട്ടമ്പിസ്വാമികളുടെ കൃതികൾ എന്ന സമാഹരണം പദ്ധതിയിൽ അംഗമാണ്.
Ulloor.jpeg ഈ ഉപയോക്താവ് ഉള്ളൂരിന്റെ കൃതികൾ എന്ന സമാഹരണം പദ്ധതിയിൽ അംഗമാണ്.

മനോജ്‌ .കെ .മോഹൻ

തൃശ്ശൂർ സ്വദേശി.പഠനം : വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ്ങ്. ഇപ്പോൾ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്,വിക്കിപീഡിയ,ചാമ്പ (സ്വതന്ത്രസിനിമ സംരഭം),ഡയസ്പോറ, FSUG-TSR,തൃശ്ശൂർ പ്രകൃതി സംരക്ഷണ സമിതി, റിവർ റിസർച്ച് സെന്റർ, വിബ്ജിയോർ കൂട്ടായ്മ തുടങ്ങിയ സന്നദ്ധമുന്നേറ്റങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു.


മലയാളം കംമ്പ്യൂട്ടിങ്ങ് താല്പര്യമുള്ള ഒരു മേഖലയാണ്. സ്വന്തന്ത്രമായ ഒരു O C R എഞ്ചിൻ പ്രവർത്തിച്ചുകാണുന്ന ഒരു ദിവസം സ്വപ്നം കാണുന്നു. കൂടാതെ മലയാളത്തിലെ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ സ്വതന്ത്രമായി സൂക്ഷിച്ച് വയ്ക്കേണ്ടത് എന്റെ കടമയാണെന്ന് കരുതുന്നു. പഴയ പുസ്തകം കൈവശമുണ്ടെങ്കിലോ പ്രസിദ്ധീകരിച്ച ശ്രദ്ധേയതയുള്ള ഒരു പുസ്തകം വിക്കിയിൽ പ്രസിദ്ധീകരിക്കണമെങ്കിലോ എന്നെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഈ ഉദ്ദ്യമത്തിനായി പുസ്തകങ്ങൾ സ്കാൻ ചെയ്ത് പ്രോസസ് ചെയ്യാനുള്ള സ്കാനറുകളും കമ്പ്യൂട്ടറുകളും പങ്കുവയ്ക്കാൻ താല്പര്യമുള്ളവരെയും സ്വാഗതം ചെയ്യുന്നു.

ഇമെയിൽ അയക്കുകഇമെയിൽ അയക്കാം വെബ്സൈറ്റ് വെബ്സൈറ്റ്

ഫേസ്ബുക്ക് പ്രൊഫൈൽ ട്വിറ്ററിലേക്ക് ബ്ലോഗ് പ്ലസ്സ് ഡയസ്പോറ ഐഡന്റിക്ക ഫ്ലിക്കർ യുട്യൂബ് 500px


വിക്കിഗ്രന്ഥശാലയിൽ

  • ജനുവരി 21, 2010നു വിക്കിഗ്രന്ഥശാലയിൽ അംഗത്വം എടുത്തു.
  • മേയ് 28, 2010നു അർദ്ധനാരീശ്വരസ്തവം ചേർത്തുകൊണ്ട് ആദ്യ തിരുത്തൽ
  • മേയ് 18, 2011 തൊട്ട് സിസോപ്‌ ആയി പ്രവർത്തിക്കുന്നു.
  • ഒക്ടോബർ 13, 2011 നു ബ്യൂറോക്രാറ്റ് പദവിയിലെത്തി.

ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ


എന്റെ അലമാര

Book.jpg

പങ്കെടുത്ത വിക്കിപരിപാടികൾ

സൃഷ്ടിച്ച താളുകൾ

ഉപയോക്താവ്:Manojk/താളുകൾ

ലിങ്കുകൾ

"http://ml.wikisource.org/w/index.php?title=ഉപയോക്താവ്:Manojk&oldid=71723" എന്ന താളിൽനിന്നു ശേഖരിച്ചത്