മഹാഭാരതം കിളിപ്പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Mahabharatam kilippattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീമഹാഭാരതം കിളിപ്പാട്ട്' (കിളിപ്പാട്ട്)

രചന:എഴുത്തച്ഛൻ
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
മഹാഭാരതം കിളിപ്പാട്ട് എന്ന ലേഖനം കാണുക.

മലയാള ഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്.ഇതിൽ പൗലോമപർവ്വം,ആസ്തീകപർവ്വം,സംഭവപർവം, ഐഷീകപർവം എന്നുള്ള പർവ്വങ്ങൾ കൂട്ടിച്ചേർത്തു 21പർവങ്ങളുണ്ട്.

പർവ്വങ്ങൾ[തിരുത്തുക]

  1. പൌലോമപർവം
  2. ആസ്തീകപർവം
  3. സംഭവപർവം
  4. സഭാപർവം
  5. ആരണ്യപർവം
  6. വിരാടപർവം
  7. ഉദ്യോഗപർവം
  8. ഭീഷ്മപർവം
  9. ദ്രോണപർവം
  10. കർണ്ണപർവം
  11. ശല്യപർവം
  12. സൗപ്തികപർവം
  13. ഐഷീകപർവം
  14. സ്ത്രീപർവം
  15. ശാന്തിപർവം
  16. അനുശാസനീകപർവം
  17. അശ്വമേധികപർവം
  18. ആശ്രമവാസികപർവം
  19. മൗസലപർവം
  20. മഹാപ്രസ്ഥാനപർവം
  21. സ്വർഗ്ഗാരോഹണപർവം


"https://ml.wikisource.org/w/index.php?title=മഹാഭാരതം_കിളിപ്പാട്ട്&oldid=216852" എന്ന താളിൽനിന്ന് ശേഖരിച്ചത്