രചയിതാവ്:ബങ്കിം ചന്ദ്ര ചാറ്റർജി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Bankim Chandra Chattopadhyay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബങ്കിം ചന്ദ്ര ചാറ്റർജി
(1838–1894)
ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു. വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഉണർത്തുപാട്ടായ ഈ ഗാനം പിന്നീട് ദേശീയ ഗീതമായി മാറി.
ബങ്കിം ചന്ദ്ര ചാറ്റർജി

കൃതികൾ[തിരുത്തുക]


ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഈ എഴുത്തുകാരന്റെ രചനകൾ ഇപ്പോൾ പൊതുസഞ്ചയത്തിലാണ്‌. ഇന്ത്യൻ പകർപ്പവകാശനിയമം (1957), പ്രകാരം രചയിതാവിന്റെ മരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളും പൊതുസഞ്ചയത്തിൽ പെടും. എന്നാൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ പകർപ്പവകാശപരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷമേ അവ പൊതുസഞ്ചയത്തിൽ വരുന്നുള്ളൂ.