സൂചികയുടെ സംവാദം:Ghoshayatra.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

താൾ:Ghoshayatra.djvu/83 ൽ പറഞ്ഞ പ്രകാരം അച്ചടിപ്പിശകുകൾ അതാതു താളിൽ മാറ്റിയെഴുതേണ്ടതുണ്ട്, എന്നാൽ സ്കാൻ ചെയ്ത താളുകളിലെഥാക്രമം പേജുനമ്പരുകൾ കാണാകയാൽ സ്കാൻ ചെയ്തു കയറ്റിയ പുസ്തകശ്രോതസ്സുള്ള ആൾതന്നെ ഒന്നോ അതലധികമോ താളുകളിലെ നമ്പരുകൾ നിജപ്പെടുത്തി അതാതു താളിന്റെ സംവാദത്തിലുന്നയിച്ചാൽ നന്നായിരുന്നു. --എഴുത്തുകാരി സംവാദം 12:23, 27 ജൂൺ 2012 (UTC)

അസ്സൽ പുസ്തകം കൈമറിഞ്ഞു പോയിരിക്കുന്നു. ആ പേജിൽ പറയും പ്രകാരമുള്ള തിരുത്തലുകൾ നടത്തിയിട്ടുണ്ട്. ഈ കൃതിയുടെ മറ്റ് പതുപ്പുക്കൾ കിട്ടാൻ സാധ്യതയുള്ളവർ അതുപയോഗിച്ച് വരുത്തിയ മാറ്റങ്ങൾ ശരിതന്നെയോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.--മനോജ്‌ .കെ 14:54, 27 ജൂൺ 2012 (UTC)
"https://ml.wikisource.org/w/index.php?title=സൂചികയുടെ_സംവാദം:Ghoshayatra.djvu&oldid=54758" എന്ന താളിൽനിന്ന് ശേഖരിച്ചത്