Jump to content

താൾ:Ghoshayatra.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അനുബന്ധം

അച്ചടിയിൽ വന്ന അവധാനതമൂലം അവിടവിടെയായി വിട്ടുപോകാനിടവന്ന ചില വരികൾ അതാതു പേജുനമ്പറും ആ പേജിലെ വരിയുടെ നമ്പറും ഉൾപ്പെടെ താഴെ കൊടുത്തിരിക്കുന്നു. പുസ്തകം ഉപയോഗിക്കുമ്പോൾ അതുംകൂടി ചേർത്തുവായിക്കുവാനപേക്ഷ.


പേജ് 5- വരികൾ 3,4.

പല്ലവമെന്നതുപോലേദേഹം
പല്ലും ചുണ്ടുമതെത്ര മനോജ്ഞം.


പേജ് 8- വരി 6.

വിഷയഭ്രാന്തുപിടിച്ചവരില്ലാ.


പേജ് 10- വരി 9.

മാടണിമുലമാർ മോഹിനിയാട്ടം


പേജ് 10- വരി 13

പന്തടിവീണാ വേണുമൃദംഗം


പേജ് 11- വരികൾ 21,22.

നാരികളോടു വിചാരിച്ചിട്ടൊരു
കാര്യക്ലേശവുമന്നില്ലേതും.


പേജ് 19- വരികൾ 15,16,17,18

കറ്റക്കുഴൽമണിമാരുടെവീടുകൾ
പറ്റിപ്പകിട പറഞ്ഞു രസിച്ചും
വെറ്റ പിടുങ്ങിത്തിന്നുടനവരുടെ
കുറ്റമുരച്ചു ചിരിച്ചു തിരിച്ചും.
"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/83&oldid=160364" എന്ന താളിൽനിന്ന് ശേഖരിച്ചത്