ഉള്ളടക്കത്തിലേക്ക് പോവുക

താളിന്റെ സംവാദം:Ghoshayatra.djvu/83

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 13 വർഷം മുമ്പ് by Manojk

ഈ താളിലുള്ള പ്രശ്നം എന്താണ് ?? സമാധാനം 11:27, 28 ഡിസംബർ 2011 (UTC)മറുപടി

താളിന് പ്രശ്നമൊന്നുമില്ല. ഈ താൾ സ്കാൻ ചെയ്യുന്നതിനിടയിൽ വിട്ടുപോയിരുന്നു. രണ്ടാമത് ചേർത്തപ്പോൾ സൂചികാ പട്ടികയിൽ വന്നില്ല. ഇത് ടൈപ്പ് ചെയ്യേണ്ടത് തന്നെ. ഇതനുസരുച്ച് ബാക്കി താളുകൾ തിരുത്തുകയും വേണം. സഹായിക്കേണ്ടി വരും. ഞാൻ കുറച്ച് തിരക്കിലായിപ്പോയി. കുറച്ച് നാളത്തേക്ക് ഗ്രന്ഥശാലയിൽ സജീവമാകുന്നത് കുറയ്ക്കുകയാണ്. --മനോജ്‌ .കെ 20:26, 28 ഡിസംബർ 2011 (UTC)മറുപടി
പുസ്തകത്തിലെ പേജ് 5 ഇവിടെ ഏത് പേജാണെന്നു പറഞ്ഞാൽ ഞാൻ ചെയ്യാം. --എഴുത്തുകാരി സംവാദം 07:49, 3 ജനുവരി 2012 (UTC)മറുപടി
പേജിന്റെ ഓർഡർ ഇപ്പോഴുള്ള പോലെ തന്നെ. ഇതിൽ പറഞ്ഞ പോലെ വരികൾ replace ചെയ്യുകയാന് വേണ്ടതെന്ന് തോന്നുന്നത്. --മനോജ്‌ .കെ 11:39, 3 ജനുവരി 2012 (UTC)മറുപടി
പൂർത്തിയായി --മനോജ്‌ .കെ 14:55, 27 ജൂൺ 2012 (UTC)മറുപടി
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Ghoshayatra.djvu/83&oldid=54759" എന്ന താളിൽനിന്ന് ശേഖരിച്ചത്