സൂചികയുടെ സംവാദം:മംഗളമഞ്ജരി.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃതിയുടെ താളുകൾ[തിരുത്തുക]

ഈ കൃതിയുടെ താളുകൾ 36 വരെയേ ഉള്ളൂ. 37 മുതൽ ടിപ്പണിയാണ്. ഗ്രന്ഥശാലയിൽ അതുൾപ്പെടുത്തേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:21, 21 ഡിസംബർ 2012 (UTC)

ടിപ്പണി ഇല്ലാതെ മംഗളമഞ്ജരി ഇക്കാലത്ത് മനസിലാക്കാനാവുമോ ? tony (സംവാദം) 07:44, 21 ഡിസംബർ 2012 (UTC) 07:43, 21 ഡിസംബർ 2012 (UTC)
:) അതു വേറേ ചോദ്യം... ശരിയാണെങ്കിലും... ഈ ടിപ്പണി എഴുതിയ ആൾ മരിച്ചിട്ടു 60 വർഷം കഴിഞ്ഞോ എന്നു എങ്ങിനെ ഉറപ്പാക്കും? അതോ അതും ഉള്ളൂർ എഴുതിയതായിരിക്കുമോ? അങ്ങനെ ഇതിൽ രണ്ടാണെങ്കിലും ഒരു കുഴപ്പവും ഇല്ല. ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:22, 22 ഡിസംബർ 2012 (UTC)
ഒന്നു കൂടെ നോക്കിയപ്പോൾ, ടിപ്പണി എഴുതിയതു ഉള്ളൂർ. എസ്. കൃഷ്ണയ്യർ ആണെന്നു ആദ്യ താളിൽ കണ്ടു. ഇനി അദ്ദേഹത്തിന്റെ വിവരങ്ങൾ ഉണ്ടെക്കിൽ എല്ലാം OK ആണ്. അതു പോലെ ചേർക്കുമ്പോൾ, ഓരോ പദ്യത്തിനും അതിനോടനുബന്ധിച്ച ടിപ്പണി വിവരണം ഉണ്ടായാൽ നല്ലതല്ലേ? അതുവരുത്താൻ എന്തങ്കിലും വഴി കാണുന്നോ? കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നുനോക്കിയേരെ. അതിൽ കുറിപ്പുകൾ ഒരു രീതിയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:49, 22 ഡിസംബർ 2012 (UTC)