സംവാദം:ശബ്ദതാരാവലി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈ പുസ്തകം ഇല്ലാതെ ഇങ്ങനെയൊരു പേജുണ്ടാക്കി ഇവിടെയിട്ട് ആളെപ്പറ്റിക്കുന്നതെന്തിനാണ്. --Harshanh (സംവാദം) 01:56, 6 മേയ് 2015 (UTC)

@ഉ:Harshanh Smiley.svg - സത്യം തന്നെ, പക്ഷേ പുസ്തകം ചേർക്കാനായി ഉദ്ദേശിച്ച് ആരോ ആദ്യം ഉണ്ടാക്കിയതാണ്. പറ്റിക്കാനുള്ള ഉദ്ദേശമായിരിക്കില്ല. താങ്കൾക്കും ഈ പുസ്തകത്തിന്റെ വലിപ്പത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കുമല്ലോ... എല്ലാവരും കൂടി ശ്രമിച്ചാൽ അതും നമുക്ക് ഇവിടെ വരുത്താം. താൾ ഉണ്ടാക്കിയ ആളെയും ഗ്രന്ഥശാലയേയും കുറ്റം പറയുന്നതല്ല ഇവിടുത്തെ രീതി. ഓരോരുത്തർക്കും തന്നാലാവുന്നത് ചേർക്കാവുന്നതാണ്. അങ്ങനെ ഒരു സമൂഹത്തിന്റെ പ്രവർത്തനത്തിലൂടെയേ ഓരോ പുസ്തകങ്ങളും ഇവിടെ ചേർക്കാനാവൂ. ഇതിനെല്ലാം താങ്കളുടേയും സഹായം അഭ്യർത്ഥിച്ചു കൊള്ളുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:00, 6 മേയ് 2015 (UTC)

@ഉ:Manuspanicker - വെറുതേ പുസ്തകത്തിന്റെ പേരെഴുതി അതിനെപ്പറ്റിയുള്ള വിവരങ്ങൾ ചേർക്കാൻ ഇത് വിക്കിപ്പീഡിയയല്ലല്ലോ. പുസ്തകത്തിന്റെ സ്കാൻ ഇല്ലാതെ ഇങ്ങനെ ഒരു പേജ് ഇവിടെ നിലനിർത്തുന്നത് ആളുകളെ വഴിതെറ്റിക്കാനേ ഉതകൂ. സ്കാൻ ഉണ്ടായിരുന്നെങ്കിൽ ആർക്കെങ്കിലും ഡിജിറ്റൈസേഷന് സഹായിക്കാൻ പറ്റിയേനേ.. ഈ പേജ് ഡിലിറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. --Harshanh (സംവാദം) 11:50, 17 മേയ് 2015 (UTC)

"https://ml.wikisource.org/w/index.php?title=സംവാദം:ശബ്ദതാരാവലി&oldid=143419" എന്ന താളിൽനിന്ന് ശേഖരിച്ചത്