സംവാദം:വീരവിരാട കുമാര വിഭോ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 13 വർഷം മുമ്പ് by Manojk
കടപ്പാട് : http://www.m3db.com/node/17814—ഈ തിരുത്തൽ നടത്തിയത് Akhilan (സംവാദം • സംഭാവനകൾ)
Creative Commons Attribution-NonCommercial-NoDerivs 2.5 India (CC BY-NC-ND 2.5)
ഉത്തരാസ്വയംവരം ആട്ടക്കഥയിലുള്ളതാണ് ഈ കുമ്മി. വേറിട്ടെഴുതേണ്ടതില്ല.
- മുകളിൽ കൊടുത്ത അനുമതിയിൽ CC-ND ഗ്രന്ഥശാലയ്ക്ക് ഉപയോഗിക്കാനാവില്ല എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.. --തച്ചന്റെ മകൻ 13:40, 14 ഒക്ടോബർ 2011 (UTC)
- പകർപ്പാവകാശം കഴിഞ്ഞ ഒരു കൃതി ഉപയോഗിക്കുന്നതിന് ലൈസൻസ് ശ്രദ്ധിക്കേണ്ടതില്ലല്ലോ. ഉത്തരാസ്വയംവരം ആട്ടകഥ ചേർക്കുന്നതുവരെ ഈ താൾ നിലർത്തണം എന്നാണ് എന്റെ അഭിപ്രായം. --മനോജ് .കെ 08:56, 16 ഒക്ടോബർ 2011 (UTC)