സംവാദം:വടക്കൻ പാട്ടുകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് വടക്കൻ_പാട്ടുകൾ
ഉറവിടം
പങ്കാളി(കൾ) നിർമ്മല ഹൈസ്ക്കൂളിലെ കുട്ടികൾ
പുരോഗതി 100 percent.svg
കുറിപ്പുകൾ ഏകോപനം മധുമാസ്റ്റർ
സംശോധകർ

രചയിതാവ്[തിരുത്തുക]

വില്യം ലോഗൻ എഴുതിയതല്ലല്ലോ! രചയിതാവ് എന്ന റ്റാഗ് ഉപയോഗിക്കരുത് എന്നാണെന്റെ പക്ഷം. സമ്പാദകൻ എന്നോ എഡിറ്റർ എന്നോ റ്റാഗുണ്ടെങ്കിൽ ചേർക്കവുള്ളൂ. പണ്ട് എന്നോട് തച്ചുമകനാണെന്നു തോന്നുന്നു. പറഞ്ഞതോർമ്മയുണ്ട്. author റ്റാഗിന് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:47, 15 ഡിസംബർ 2013 (UTC)

(y) സമ്പാദകൻ ആണ്. അങ്ങനെ ഒരു ടാഗ് ചേർത്തിട്ടില്ലെന്ന് തോന്നുന്നു. അതുവരെ ഓഥർ ടാഗിൽ നിന്ന് ഒഴിവാക്കി --മനോജ്‌ .കെ (സംവാദം) 05:53, 15 ഡിസംബർ 2013 (UTC)
"https://ml.wikisource.org/w/index.php?title=സംവാദം:വടക്കൻ_പാട്ടുകൾ&oldid=205406" എന്ന താളിൽനിന്ന് ശേഖരിച്ചത്