സംവാദം:ലീല
വിഷയം ചേർക്കുകദൃശ്യരൂപം
ലീല - 1914 എഡീഷൻ (ബി. വി. ബുക് ഡിപ്പൊ, തിരുവനന്തപുരം) - ഏറ്റവും ആദ്യത്തെ എഡീഷൻ ആണെന്നു തോന്നുന്നു - അതിൽ 4-)മത്തെ ശ്ലോകത്തിനു ഒരു അന്യരൂപം കാണുന്നു.
വിലസി നറു നിലാവെഴും ലതാ-
വലയ മതിന്റെ വെറും നിലത്തിലായ്,
വിലയ പരവശാംഗി, വീണ പൂ-
ങ്കുലയതുപോലെ കിടന്നൊരോമലാൾ
Hari Nair 10:17, 30 ഓഗസ്റ്റ് 2008 (UTC)
- എന്റെ കൈയിലെ പുസ്തകത്തില്‍ ഇപ്പോഴുള്ള രൂപം തന്നെയാണുള്ളത്. ഒരു തിരുത്തുണ്ട് എന്നുമാത്രം. വിലയവിമശമേനി, വീണ പൂ- എന്നതിനുപുകരം വിലയവിവശമേനി, വീണ പൂ- എന്നാണ്. --സിദ്ധാര്ത്ഥന് 11:24, 30 ഓഗസ്റ്റ് 2008 (UTC)
ലീല എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിഗ്രന്ഥശാല പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ലീല ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.