സംവാദം:ഭാഷാഷ്ടപദി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് ഭാഷാഷ്ടപദി
ഉറവിടം സൂചിക:Bhashastapadi.Djvu
പങ്കാളി(കൾ) എസ്.വി.രാമനുണ്ണി,സുജനിക
ജയ്ദീപ് ജോൺ റോഡ്രിഗ്സ്, Bipinkdas
പുരോഗതി 100 percent.svg
കുറിപ്പുകൾ
സംശോധകർ ടി.വി.പ്രസന്ന, സുജനിക, Bipinkdas

ഒന്നുമുതൽ ആറുകൂടി സർഗ്ഗങ്ങൾ ഞാൻ ചെയ്യുന്നു SVR. --117.204.101.78 04:41, 22 ജൂലൈ 2011 (UTC)
ഇന്നേ ദിവസം ഒന്നു മുതൽ ആറ് സർഗ്ഗങ്ങൾ പൂർത്തിയാക്കി.
ഫോർമാറ്റിങ്ങ് വേണ്ടത്ര ശരിയാക്കാൻ ആയിട്ടില്ല; (ചെയ്യാനറിയില്ല)--Sujanika 12:11, 30 ജൂലൈ 2011 (UTC)

ഇതി ശ്രീ ജയദേവകവിവിരചിതം ഗീതഗോവിന്ദം ഷഷ്ഠോ സർഗ്ഗ:
ഫോർമാറ്റിങ്ങ് ഞാൻ ശ്രദ്ധിച്ചോളാം പുരോഗമിക്കുന്നു... --മനോജ്‌ .കെ 12:33, 30 ജൂലൈ 2011 (UTC)
ഇത് വരെയുള്ളത് Yes check.svg പൂർത്തിയായി --മനോജ്‌ .കെ 18:59, 30 ജൂലൈ 2011 (UTC)

ഇതിലെ കുറിപ്പുകള് ഒഴിവാക്കണം എന്ന് നയരൂപീകരണതാളിൽ കണ്ടു. അപ്പോൾ ഇനി പുതുതായി ചേർക്കുന്നവയിൽ അത് ചെയ്യേണ്ടതില്ല.--മനോജ്‌ .കെ 16:25, 30 ജൂലൈ 2011 (UTC)

ഇതിനെ സൂചികാ രീതിയിൽ Djvu ആയി ക്രമീകരിച്ചിട്ടുണ്ട്. സൂചിക:Bhashastapadi.Djvu. ഇനി എളുപ്പം ടൈപ്പ് ചെയ്യാനുള്ളത് ചെയ്ത് എളുപ്പം പ്രൂഫ് റീഡ് ചെയ്ത് പുസ്തകം മുഴുവനാക്കാം.സഹായത്തിന് http://entewiki.blogspot.com/2011/10/blog-post.html ഉപകരിക്കും.--മനോജ്‌ .കെ 05:08, 10 ഡിസംബർ 2011 (UTC)

"https://ml.wikisource.org/w/index.php?title=സംവാദം:ഭാഷാഷ്ടപദി&oldid=205391" എന്ന താളിൽനിന്ന് ശേഖരിച്ചത്