സംവാദം:ഭാഷാഭാരതം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Viswaprabha
ഉപതാളുകൾ ഈ വിധത്തിൽ നൽകുന്നതായിരിക്കും ഉചിതം ഭാഷാഭാരതം/ആദിപർവ്വം/അനുക്രമണികാപർവ്വം വർഗ്ഗീകരിക്കാനും എളുപ്പമാകും --മനോജ് .കെ (സംവാദം) 19:54, 17 മേയ് 2013 (UTC)
ആദ്യം ഒരു മാസ്റ്റർ വിഷയവിവരത്താൾ ഉണ്ടാക്കുകയാണു വേണ്ടതു്. അതിൽ നിന്നു ബാക്കിയെല്ലാം താളുകളും വർഗ്ഗങ്ങളും ഒക്കെ പെട്ടെന്നുണ്ടാക്കാം. വിശ്വപ്രഭViswaPrabhaസംവാദം 20:05, 17 മേയ് 2013 (UTC)