സംവാദം:പുഷ്പവാടി/ഈശ്വരൻ

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തലക്കെട്ടിന്റെ രീതി ഇതാണോ? ഗ്രന്ഥകര്‍ത്താവിന്റെ പേര്/കൃതി എന്ന രീതി വേണ്ടതുണ്ടോ? മറിച്ച് രചനയുടെ പേര്/അധ്യായം/വിഭാഗം എന്ന രീതിയല്ലേ കൂടുതല്‍ അനുയോജ്യം? --Sidharthan 05:12, 25 ഓഗസ്റ്റ്‌ 2008 (UTC)

സിദ്ധാര്‍ത്ഥന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. ആശാന്‍ കൃതികള്‍ തുടങ്ങിയ സമയത്ത് എല്ലാം അലങ്കോലമായാണു കിടന്നിരുന്നതു. അപ്പോള്‍ അതു ഓര്‍ഗനൈസ്ഡ് ആയി കിടക്കാന്‍ വേണ്ടി ഇങ്ങനെ തുടങ്ങിയ്താണു.

വലിയ കൃതികള്‍ ഒക്കെ സിദ്ധാര്‍ത്ഥന്‍ പറയുന്ന പൊലെ തന്നെ വേണം. പക്ഷെ 100 കണക്കിനു ചെറു കവിതകള്‍ എഴുതിയ കുമാരശാനെ പോലുള്ളവരുടെ കൃതികളൊക്കെ ഇങ്നഗ്നെ ചെയ്യുന്നതല്ലേ നല്ലത്.

സത്യത്തില്‍ ഏന്താണു വേണ്ടതെന്നു എനിക്കു ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല. സിദ്ധാര്‍ത്ഥന്‍ പറയുന്നതു തന്നെയാണു കൂടുതല്‍ നല്ലതെന്നു എനിക്കു തോന്നായ്കയല്ല. എന്തായാലും മറ്റുള്ളവരുടെ അഭിപ്രായം കൂടെ ചൊദിക്കാം. എന്തായാലും ഒരു സ്റ്റാന്‍ഡേറ്ഡ് വേണം. അതു വിക്കിയില്‍ വരുന്ന എല്ലാ കൃതികള്‍ക്കും ബാധമാക്കുകയും വേണം. അതിനാല്‍ മറ്റുള്‍ലവരുടെ അഭിപ്രായം കൂടെ ആരായാം. --Shijualex 18:10, 26 ഓഗസ്റ്റ്‌ 2008 (UTC)