സംവാദം:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 7
വിഷയം ചേർക്കുകജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന വിക്കിമീഡിയയിലെ താൾ മുഴുവനായും അർത്ഥശൂന്യം. ഒരു ഉദാഹരണം "ജനന സമയത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രയോഗിക്കുന്ന ബലങ്ങൾ നമ്മുടെ ഭാവി രൂപപ്പെടുത്തും എന്ന് ധരിക്കുന്നത് അബദ്ധമാണ്". ഫലഭാഗജ്യോതിഷം "ഭാവി അറിയാൻ ഉപയോഗിക്കുന്നു. അല്ലാതെ ഗ്രഹങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ല "ജനന സമയത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രയോഗിക്കുന്ന ബലങ്ങൾ നമ്മുടെ ഭാവി രൂപപ്പെടുത്തും എന്ന് ധരിക്കുന്നത് അബദ്ധമാണ്.—ഈ തിരുത്തൽ നടത്തിയത് 116.68.121.166 (സംവാദം • സംഭാവനകൾ) 22:56, ജൂൺ 10, 2017
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 7 എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിഗ്രന്ഥശാല പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 7 ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.