സംവാദം:ചാരുദത്തം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 8 വർഷം മുമ്പ് by Muthukurussi
--Muthukurussi (സംവാദം) 14:59, 9 ഏപ്രിൽ 2016 (UTC) ഇതിനെ ഒന്ന് അങ്കം ബൈ അങ്കം വായിക്കാൻ രീതിയിൽ ആക്കണേ...ഇതു പോലെ ഇനീം വരും.
- @ഉ:Muthukurussi ഒരു കൈ നോക്കിയിട്ടുണ്ട്. ഇനിയും കുറച്ചുകൂടി ഭംഗിയാക്കണം. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:37, 13 ഏപ്രിൽ 2016 (UTC)
--Muthukurussi (സംവാദം) 16:02, 14 ഏപ്രിൽ 2016 (UTC)അത് കലക്കി.. താങ്ക്സ്. വരിയുടെ ഫുൾ സ്റ്റോപ്പ് ആയ വര ഒരേ ലൈനിൽ വരുന്നതാ ഭംഗി. പാഠഭേദങ്ങൾ മുഴുവനൊന്നും ചേർത്തിട്ടില്ല എന്ന് മുൻകൂർ ജാമ്യം.
- @ഉ:Muthukurussi അങ്ങനെ വരവരുന്നിടത്ത് നമ്മൾ വരി മുറിക്കേണ്ടിവരും. അല്ലാതെ എടുക്കാൻ വഴികാണുന്നില്ല. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:26, 14 ഏപ്രിൽ 2016 (UTC)
--Muthukurussi (സംവാദം) 09:06, 15 ഏപ്രിൽ 2016 (UTC)ഫോർമാറ്റിങ്ങ് അറിയാത്തതുകൊണ്ടും അത് പഠിക്കുന്ന സമയം മറ്റ് പലതും ചെയ്യാമെന്നതുകൊണ്ടും ഞാൻ മിണ്ടുന്നില്ല :)