സംവാദം:ചക്രവാകസന്ദേശം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 13 വർഷം മുമ്പ് by Thachan.makan in topic ന്റ/ൻറ
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ | |
---|---|
ആദ്യപതിപ്പ് | ചക്രവാകസന്ദേശം |
ഉറവിടം | Chakravaka_Sandesam.djvu |
പങ്കാളി(കൾ) | വിശ്വപ്രഭ, ജുനൈദ്, കണ്ണൻഷൺമുഖം, മനോജ്.കെ |
പുരോഗതി | |
കുറിപ്പുകൾ | വെള്ളെഴുത്ത് സ്കാൻ ചെയ്ത് ചേർത്തത്. |
സംശോധകർ | രാജേഷ് ആർ. വർമ്മ |
ന്റ/ൻറ
[തിരുത്തുക]മലയാളത്തിലെ 'ന്റ'-യുടെ പൂർവ്വരൂപം ഇന്ന് തമിഴിലുള്ള ൻറ (nra) ആണ് എന്നാണ് ധാരണ. അതിനാൽ ന്റ എന്ന് എഴുതുന്നത് സാധുവാണെന്ന് തോന്നുന്നില്ല.--തച്ചന്റെ മകൻ 18:43, 2 ഒക്ടോബർ 2011 (UTC)