ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ക്രിസ്തുമതനിരൂപണം/പവിത്രാത്മചരിത്രം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തന്നരിക്കുന്ന പിഡിഎഫും തിരുത്തികൊണ്ടിരിക്കുന്ന ടക്സ്റ്റും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടല്ലോ? എന്താ ചെയ്യണ്ടെ? ഉദാ: "അതുകൊണ്ട് വിലക്കപ്പെട്ടതിനെ ചെയ്ത ആ ആദിമനു‌ഷ്യരും അവരുടെ ശുക്ല ശോണിതത്തിൽ നിന്നു ജനിക്കുന്ന സകലമനു‌ഷ്യരും പാപി കളായി തീർന്നു." എന്ന ടെക്സ്റ്റും പിഡിഎപും തമ്മിൽ വ്യത്യാസം ഉണ്ട്. പിഡിഎഫ് പേജ് 21 നോക്കുക.—ഈ തിരുത്തൽ നടത്തിയത് Sivahari (സം‌വാദംസംഭാവനകൾ)

അത് പിഡിഎഫിലുള്ള പോലെ ടൈപ്പ് ചെയ്യേണ്ടിയിരിക്കുന്നു. ആസ്ക്കി ടെക്സിന്റെ ഉറവിടം അത്ര വിശ്വസനീയമല്ല. --മനോജ്‌ .കെ 18:13, 29 ജൂലൈ 2011 (UTC)മറുപടി
അതെ, എങ്കിലും ടൈപ്പു ചെയ്യാൻ എടുക്കുന്ന സമയം കുറയ്ക്കാനാണ് ആസ്കി ടെക്സ്റ്റ് നൽകിയിരിക്കുന്നത്--Sugeesh 03:10, 30 ജൂലൈ 2011 (UTC)മറുപടി