വർഗ്ഗത്തിന്റെ സംവാദം:Index - Ready for Match and Split

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ താളിലെ , ഭാഷാഷ്ടപദി , കാർത്തവീര്യാർജ്ജുനവിജയം , ഘോഷയാത്ര , സങ്കൽപകാന്തി , അദ്ധ്യാത്മവിചാരം പാന എന്നിവയെല്ലാം ടൈപ്പ് ചെയ്ത് തീർന്നതാണല്ലോ സമാധാനം 14:35, 6 ജനുവരി 2012 (UTC)[മറുപടി]

സമയത്തിനനുസരിച്ച് പുതുക്കാത്തതാണ് പ്രശ്നം. ചൂണ്ടിക്കാണിച്ചതിന് നന്ദി.

പുരോഗതി: C (Index Not-Proofread)

പുരോഗതി: V (Index Proofread)

പുരോഗതി: T

ഇതിന്റെ കുറേ സ്ട്രിങ് പരിഭാഷപ്പെടുത്താനുണ്ട്. ഇത് മാറ്റാൻ എവിടെ തിരുത്തണം എന്നും അറിയില്ല. നോക്കട്ടെ കണ്ടുപിടിക്കണം.--മനോജ്‌ .കെ 15:02, 6 ജനുവരി 2012 (UTC)[മറുപടി]

ദൂതവാക്യം ഗദ്യം , പ്രാചീനമലയാളം , കൊളമ്പു യാത്രാവിവരണം , തുഞ്ചത്തെഴുത്തച്ഛൻ ഇവയുടെ ടൈപ്പിംഗ് കഴിഞ്ഞതായി കാണുന്നു. അപ്പോൾ ഈ സൂചികയിൽനിന്നും മാറ്റേണ്ടതല്ലേ സമാധാനം 14:34, 12 ജനുവരി 2012 (UTC)[മറുപടി]
ശരിയാക്കിയിട്ടുണ്ട്.--മനോജ്‌ .കെ 14:53, 15 ജനുവരി 2012 (UTC)[മറുപടി]
മനോജേ, മീഡിയവിക്കി:Proofreadpage index template ഇവിടെ തന്നെയാണോ തിരുത്തേണ്ടതെന്നു ഉറപ്പിച്ചാൽ നുമ്മുക്ക് ശരിയാക്കാമെന്നേ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:41, 31 ഡിസംബർ 2012 (UTC)[മറുപടി]
floatഅവിടെത്തന്നെയാണെന്ന് തോന്നുന്നു.പരിഭാഷ പഞ്ചായത്തിൽ ചർച്ചയ്ക്ക് വച്ച് പൊതു തിരുമാനമാക്കാം.--മനോജ്‌ .കെ (സംവാദം) 03:46, 1 ജനുവരി 2013 (UTC)[മറുപടി]