വർഗ്ഗത്തിന്റെ സംവാദം:ഉള്ളടക്കം
വിഷയം ചേർക്കുകഇതിന്റെ പേരു ഉള്ളടക്കം എന്നതിനു പകരം, "ഗ്രന്ഥശാല" എന്നല്ലേ വരേണ്ടതെന്നു ഒരു സംശയം. - എസ്.മനു (സംവാദം) 06:24, 16 മേയ് 2012 (UTC)
എല്ലാ വിക്കിസംരംഭങ്ങളിലേയും ഏറ്റവും മുകളിലുള്ള വർഗ്ഗം (apex category node) ആയി ഉപയോഗിക്കുന്നതു് ഉള്ളടക്കം (ഇംഗ്ലീഷിൽ Contents) എന്നാണു്. ഇതൊരു സ്റ്റാൻഡേർഡ് പദമായാണു് ഉപയോഗിക്കുന്നതു്. ഏറ്റവും മികച്ച നിലവാരമുള്ള ഒരു വിക്കിസംരംഭത്തിലെ എല്ലാ താളുകളും ഏതെങ്കിലും ശാഖ വഴി ഈ നോഡുമായി ബന്ധപ്പെട്ടിരിക്കണം എന്നാണു് കണക്കു്. Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 08:44, 16 മേയ് 2012 (UTC)
- en:w:Category:Contentsഉം w:വർഗ്ഗം:ഉള്ളടക്കംഉം ആണെങ്കിലും, ആംഗലേയഗ്രന്ഥശാലയിൽ Categories എന്നാണ് ഇതിന്റെ പേര് എന്നാണ് അവിടെത്തന്നെ കാണാൻ പറ്റുന്നത്, അങ്ങനെയാണെങ്കിൽ, നമ്മൾ വർഗ്ഗങ്ങൾ എന്ന പേരല്ലേ വെയ്ക്കേണ്ടത്? :) (വെറുതേ ഒരു ചോദ്യം) - :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 06:47, 6 ജൂൺ 2012 (UTC)
ഇതിലെ എല്ലാ പേരുകളും ഒരു നെക്കിൽ വരുന്ന ഉപ വർഗ്ഗം ഉണ്ടാക്കുന്നതിനോട് എന്ത് പറയുന്നു... ഇതിപ്പോ, എല്ലാ പേരുകളും കാണണമെങ്കിൽ എല്ലാ മലയാളം അക്ഷരങ്ങളും പോയി നെക്കേണ്ടി വരുന്നു.... Shafi koyamma (സംവാദം) 15:37, 26 സെപ്റ്റംബർ 2013 (UTC)
- ഒരു വർഗ്ഗത്തിൽ 200 എണ്ണം വരെയേ കാണാനാവൂ എന്ന പരിമിതിയുണ്ട്. ഗ്രന്ഥശാലയിലെ മുഴുവൻ താളുകളിലേക്കുമുള്ള കണ്ണി ഇവിടെ പ്രത്യേകം:എല്ലാതാളുകളും --മനോജ് .കെ (സംവാദം) 03:37, 27 സെപ്റ്റംബർ 2013 (UTC)