വർഗ്ഗത്തിന്റെ സംവാദം:അച്ചടിയിൽ നിന്ന് ഒഴിവാക്കുക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈ വർഗ്ഗം എന്തിനെയാണ് ഉദ്ദ്യേശിക്കുന്നത് ?--മനോജ്‌ .കെ 16:47, 17 ജൂൺ 2012 (UTC)Reply[മറുപടി]

ഫലകം:Saved book എന്ന ഫലകത്തിനനുബന്ധമായി ആവശ്യമായ വർഗ്ഗമാണിത്. നമ്മൾ പുസ്തകം തയ്യാറാക്കുമ്പോൾ, ഈ വർഗ്ഗത്തിൽ പെട്ട ഫലകങ്ങൾ ഒഴിവാക്കപ്പെടും എന്നാണു ഞാൻ കണ്ടത്. :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 05:34, 18 ജൂൺ 2012 (UTC)Reply[മറുപടി]
പിടികിട്ടിയില്ല. ഒരു ഉദാഹരണം കാണിച്ചുതരാമോ ?--മനോജ്‌ .കെ 13:56, 18 ജൂൺ 2012 (UTC)Reply[മറുപടി]
ഒരു താളിന്റെ അച്ചടിരൂപത്തിലും പി.ഡി.എഫ്ഫും മറ്റുമായി ഡൗൺലോഡുമ്പൊഴും താളിലെ ഫലകങ്ങൾ പലതും ഒഴിവാക്കുന്നതാണല്ലോ ഭംഗി. അതിനുള്ളതാണ് en:Category:Exclude_in_print. അവിടെ ഒഴിവാക്കേണ്ട ഫലകങ്ങ ൾഈ വർഗ്ഗത്തിൽ ചേർത്താൽ പ്രിന്റിൽ നിന്ന് ഒഴിവാകും. പക്ഷേ നമ്മുടെ ഗ്രന്ഥശാലയിൽ ഈ വർഗ്ഗം പ്രവർത്തിക്കില്ല. എവിടെയാണ് മാറ്റേണ്ടതെന്നറിയില്ല.--തച്ചന്റെ മകൻ (സംവാദം) 15:49, 18 ജൂൺ 2012 (UTC)Reply[മറുപടി]