വിക്കിഗ്രന്ഥശാല സംവാദം:സ്വതേ റോന്തുചുറ്റുന്നവർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സ്വതേ റോന്തുചുറ്റുന്നതിന് വിക്കിപീഡിയയെപ്പോലെ എന്തെങ്കിലും കുറഞ്ഞ മാനദണ്ഡം വക്കണോ? അത് എന്തായിരിക്കണം? എന്റെ അഭിപ്രായത്തിൽ അത്തരം മാനദണ്ഡങ്ങളൊന്നും വേണ്ട എന്നാണ്. കാര്യനിർവാഹകർക്ക് ബോധ്യപ്പെടുന്ന ഏതൊരുപയോക്താവിനും നൽകാവുന്ന രീതിയിലാക്കാണം എന്നു നിർദ്ദേശിക്കുന്നു.--Vssun (സംവാദം) 16:20, 3 ഏപ്രിൽ 2012 (UTC)