Jump to content

വിക്കിഗ്രന്ഥശാല സംവാദം:ശ്രദ്ധേയത

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Manuspanicker

ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താവുന്ന കൃതികൾ ഏതൊക്കെ, അതിന്റെ ശ്രദ്ധേയത തുടങ്ങിയവ ചർച്ച ചെയ്ത് തീരുമാനിക്കാൻ ഈ സംവാദം ആരംഭിക്കുന്നു. ഇവിടെ ചർച്ച ചെയ്ത് സമവായം ആകുന്നതിനു് അനുസരിച്ച് താളിൽ ചേർത്താൽ മതിയാകും. --Shijualex (സംവാദം) 10:32, 11 ഫെബ്രുവരി 2013 (UTC)Reply

ആംഗലേയ വിക്കിഗ്രന്ഥശാലയിൽ നിന്നും കരടു നയങ്ങൾ ശേഖരിച്ചിട്ട് നമ്മുടെ മലയാണ്മയുടെ പ്രത്യേകതയനുസരിച്ചു മാറ്റം വരുത്തുന്നതല്ലേ എളുപ്പം? അപ്പോൾ മറ്റു വിക്കികളോടു നമുക്കു സമവായം ഉണ്ടാക്കാനും എളുപ്പമാകുമെന്നു ഞാൻ വിച്കാരിക്കുന്ന്--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:03, 11 ഫെബ്രുവരി 2013 (UTC)Reply

അത് മതി. അത് കരടായി സ്വീകരിച്ച് നമ്മുടെ സമൂഹത്തിന്റെ സമവായം അനുസരിച്ച് മാറ്റം വരുത്തിയാൽ മതി. --Shijualex (സംവാദം) 11:17, 11 ഫെബ്രുവരി 2013 (UTC)Reply

en:Wikisource:What Wikisource includes ഇതല്ലേ നമ്മൾ കറക്കേണ്ട താൾ? ഇതിൽ നിന്നും നമുക്കു വേണ്ടതെല്ലാം ചുരത്തി കിട്ടുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:54, 11 ഫെബ്രുവരി 2013 (UTC)Reply