വിക്കിഗ്രന്ഥശാല സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Sidharthan
മനു, നീക്കം ചെയ്ത താളന്റെ വിവരം ഉടൻ തന്നെ പത്തായത്തിലേക്ക് മാറ്റല്ലേ. ചുരങ്ങിയത് ഒരു ദിവസമെങ്കിലും നീക്കം ചെയ്ത താളിനെക്കുറിച്ചുള്ള വിവരം പ്രധാനപേജിൽ നിൽക്കുന്നത് മറ്റ് ഉപയോക്താക്കൾക്ക് അത് വിലയിരുത്താൻ സഹായകമാകും. --സിദ്ധാർത്ഥൻ (സംവാദം) 12:12, 23 ജനുവരി 2013 (UTC)
- എല്ലാം "കൂടി" കിടക്കുന്നതു കണ്ട് മാറ്റിയതാണ്. ഇനിമുതൽ നമുക്ക് അങ്ങനെ ചെയ്യാം. അവസാനം നടത്തിയ തീരുമാനങ്ങൾ തിരിച്ചിടണോ? ഞാൻ നീക്കം ചെയ്ത മാറ്റം കുറേനാളായി ഇവിടെ കിടക്കുന്നുണ്ടായിരുന്നു. ആരും ഒന്നും എഴുതാത്തതു കൊണ്ടാ ഇന്നു ഞാൻ തന്നെ മായ്ച്ചത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:41, 23 ജനുവരി 2013 (UTC)
- പത്തായത്തിലേക്കു മാറ്റിയപ്പോൾ തലക്കെട്ടിൽ പിഴവ് വന്നിട്ടുണ്ട്. നാമമേഖ രണ്ടു തവണ ആവർത്തിച്ചു: വിക്കിഗ്രന്ഥശാല:വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ/പത്തായം 1 --Jairodz സംവാദം 13:21, 23 ജനുവരി 2013 (UTC)
- തെറ്റുചൂൺറ്റിക്കാണിച്ചതിന് നന്ദി. പകർത്തി യെടുത്തപ്പോൾ പറ്റിയ പിഴവാണ്. ക്ഷമിക്കണം. തിരുത്തിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:40, 23 ജനുവരി 2013 (UTC)
- പത്തായത്തിലേക്കു മാറ്റിയപ്പോൾ തലക്കെട്ടിൽ പിഴവ് വന്നിട്ടുണ്ട്. നാമമേഖ രണ്ടു തവണ ആവർത്തിച്ചു: വിക്കിഗ്രന്ഥശാല:വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ/പത്തായം 1 --Jairodz സംവാദം 13:21, 23 ജനുവരി 2013 (UTC)
- മായ്ച്ചതിൽ കുഴുപ്പമൊന്നുമില്ല. തീരുമാനം രേഖപ്പെടുത്തിയ കുറിപ്പ് പത്തായത്തിലേക്ക് മാറ്റിയതിനെയാണ് ഞാൻ സൂചിപ്പിച്ചത്. --സിദ്ധാർത്ഥൻ (സംവാദം) 13:42, 23 ജനുവരി 2013 (UTC)