വിക്കിഗ്രന്ഥശാല:ബ്യൂറോക്രാറ്റ്
ദൃശ്യരൂപം
താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുവാൻ സാങ്കേതിക യോഗ്യതയുള്ള വിക്കിഗ്രന്ഥശാല ഉപയോക്താക്കൾ ആണ് ബ്യൂറോക്രാറ്റ്:
- മറ്റു ഉപയോക്താക്കളെ കാര്യനിർവാഹകരായോ (സിസോപ്പ്) അല്ലെങ്കിൽ ബ്യൂറോക്രാറ്റ് പദവിയിലേക്കോ സ്ഥാനകയറ്റം നൽകുക.
- ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്) പദവിക്ക് അനുമതി നൽകുകയും പിൻവലിക്കുകയും ചെയ്യുക.
- ഉപയോക്താവിന്റെ അംഗത്വത്തിന്റെ പേരുമാറ്റം നടത്തുക.
മലയാളം വിക്കിഗ്രന്ഥശാലയിലെ നിലവിലുള്ള ബ്യൂറോക്രാറ്റുകൾ
[തിരുത്തുക]മലയാളം വിക്കിഗ്രന്ഥശാലയിൽ നിലവിൽ 1 ബ്യൂറോക്രാറ്റുകളുണ്ട്.
- [[::User:Peringz|Peringz]] ([[::User talk:Peringz|talk]] · [[::Special:Contributions/Peringz|contribs]] · blocks · protections · deletions · page moves · rights · actions) - ബ്യൂറോക്രാറ്റ് - 2006 ഏപ്രിൽ 1 മുതൽ ബ്യൂറോക്രാറ്റാണ്. See votings here and status here
- [[::User:Manojk|Manojk]] ([[::User talk:Manojk|talk]] · [[::Special:Contributions/Manojk|contribs]] · blocks · protections · deletions · page moves · rights · actions) - ബ്യൂറോക്രാറ്റ്, സിസോപ് -2011 മേയ് 18 മുതൽ കാര്യനിർവ്വാഹകനാണ്. 2011 ഒക്ടോബർ 13 മുതൽ ബ്യൂറോക്രാറ്റും.