വിക്കിഗ്രന്ഥശാല:നീക്കം ചെയ്ത താളിന്റെ സംവാദം/കുറ്റിപ്പുറം പാലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇടശ്ശേരി ഗോവിന്ദൻ നായർ ഒക്ടോബർ 16, 1974 നാണു മരിച്ചത്. പകർപ്പവകാശ പരിധിയിൽ വരുന്ന കൃതിയായിരിക്കണം. - എസ്.മനു (സംവാദം) 05:56, 18 മേയ് 2012 (UTC)Reply[മറുപടി]

SCERT യുടെ പതിനൊന്നാം തരത്തിലേക്കുള്ള മലയാളം പാഠപുസ്തകത്തിൽ ഒന്നാം പാഠമായി ചേർത്തിട്ടുള്ളതാണ് ഈ കവിത. അതു മൂലം പകർപ്പവകാശത്തിന് ഇളവു ലഭിക്കാൻ സാധ്യതയുണ്ടോ? ഞാൻ ആദ്യമായാണ് വിക്കിയിൽ‌-- Nikhilwiki (സംവാദം) 06:26, 18 മേയ് 2012 (UTC)Reply[മറുപടി]

രചയിതാവ് മരിച്ചതിന് ശേഷം 60 വർഷം കഴിഞ്ഞാലെ കൃതി പകർപ്പാവകാശവിമുക്തമാവൂ. പാഠപുസ്തകത്തിൽ ചേർത്തതുകൊണ്ട് ഇളവുകൾ ഇല്ല എന്നാണ് വിചാരിക്കുന്നത്. SCERT യുടെ പാഠപുസ്തകങ്ങളുടെ ലൈസൻസ് കോപ്പിറൈറ്റഡ് ആണ്. ഭാവിയിൽ സർക്കാർ പ്രസിദ്ധീകരണങ്ങളുടെ ലൈസൻസ് പുനപരിശോധിക്കുകയാണെങ്കിൽ വിക്കിയിൽ ചേർക്കാനുള്ള സാധ്യത കാണുന്നുണ്ട്--മനോജ്‌ .കെ 07:23, 18 മേയ് 2012 (UTC)Reply[മറുപടി]

താൾ നീക്കം ചെയ്തു.--മനോജ്‌ .കെ 07:27, 18 മേയ് 2012 (UTC)Reply[മറുപടി]