Jump to content

വിക്കിഗ്രന്ഥശാല:ആലുവ യു.സി. കോളേജ് വിക്കിപഠനശിബിരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

2013 ഏപ്രിൽ 12-ന് ആലുവ യൂ.സി. കോളേജിൽ വച്ച് നടന്ന വിക്കി പഠനശിബിരത്തിന്റെ ഭാഗമായി ഒരു ഡിജിറ്റൈസേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കാനായി . ഒരേ സമയം 60 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ലഭ്യമായ ലാബ് ലഭ്യമാക്കിയതിനാൽ ഒരു പ്രായോഗിക പരിശീലനം മാതൃകയിൽ മലയാളം ടൈപ്പിങ്ങും മറ്റുമായി ഉച്ചയ്ക്ക് ശേഷം ഒരു സെക്ഷൻ, അധികം മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നടത്തുകയാണുണ്ടായത്. കൂടുതൽ വിവരങ്ങൾ ഇവിടെ

വിക്കിഗ്രന്ഥശാല പരിചയപ്പെടുന്ന വിദ്യാർത്ഥികൾ

ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ

[തിരുത്തുക]

ഡിജിറ്റൈസേഷന്റെ ഭാഗമായി 60 പേജുകളോളം കുട്ടികൾക്ക് ടൈപ്പ് ചെയ്യാനായി കൊടുത്തിരുന്നു. സമയക്കുറവു മൂലം പല താളുകളും മുഴുവനാക്കാനായിട്ടില്ല.

നേതൃത്വം

[തിരുത്തുക]

പങ്കെടുത്തവർ

[തിരുത്തുക]

യു.സി കോളേജിലെ ഒന്നാം വർഷ MCA വിദ്യാർത്ഥികൾ

ചിത്രങ്ങൾ

[തിരുത്തുക]
Commons:Category
Commons:Category
വിക്കിമീഡിയ കോമൺസിലെ Malayalam_Wiki_Academy_-_Ernakulam_12_April_2013 എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: