രചയിതാവ്:പുനം നമ്പൂതിരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പുനം നമ്പൂതിരി
പുനം നമ്പൂതിരി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാഷാകവിയാണു്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമൻ രാജാ‍ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു.

പുനം നമ്പൂതിരിയുടെ കൃതികൾ[തിരുത്തുക]

മുക്തകങ്ങൾ[തിരുത്തുക]