രചയിതാവ്:ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ
ദൃശ്യരൂപം
←സൂചിക: കു | കുഞ്ഞികൃഷ്ണമേനോൻ ഒടുവിൽ (1869–1916) |
കവി, കഥാകൃത്ത്, പത്രാധിപർ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ. പച്ചമലയാളത്തിലും ഇദ്ദേഹം കവിതയെഴുതിയിട്ടുണ്ട്. |
കൃതികൾ
[തിരുത്തുക]ഖണ്ഡകൃതികൾ
[തിരുത്തുക]- വിനോദിനി
- ലക്ഷ്മീവിലാസശതകം
- ഒരു പൊല്ലീസ് ഇൻസ്പെക്ടരുടെ വധം
- ഒരു പതിവ്രതയുടെ കഥ
- കുംഭകോണയാത്ര
- മദിരാശി കടൽക്കര