രചയിതാവ്:അർണ്ണോസ് പാതിരി
ദൃശ്യരൂപം
←സൂചിക: അ | അർണ്ണോസ് പാതിരി (1651–1732) |
ആധുനീക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്ന്യാസിയാണ് അർണ്ണോസ് പാതിരി |
കൃതികൾ
[തിരുത്തുക]മലയാള പദ്യ സാഹിത്യത്തിൽ അഹൈന്ദവമായ വിഷയങ്ങൾ അവതരിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രധാനകൃതികൾ താഴെപറയുന്നവയാണ്
- ചതുരന്ത്യം മലയാള കാവ്യം
- പുത്തൻ പാനമലയാള കാവ്യം
- ഉമ്മാപർവ്വംമലയാള കാവ്യം
- ഉമ്മാടെ ദുഃഖം
- വ്യാകുലപ്രബന്ധംമലയാള കാവ്യം
- ആത്മാനുതാപം മലയാള കാവ്യം
- വ്യാകുലപ്രയോഗംമലയാള കാവ്യം
- ജനോവ പർവ്വംമലയാള കാവ്യം
- മലയാള-സംസ്കൃത നിഘണ്ടു
- മലയാളം-പോർട്ടുഗീസു നിഘണ്ടു
- മലയാളം-പോർട്ടുഗീസ് വ്യാകരണം (Grammatica malabarico-lusitana)
- സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു (Dictionarium samscredamico-lusitanum)
- അവേ മാരീസ് സ്റ്റെല്ലാ ( സമുദ്രതാരമേ വാഴ്ക]] ഇതു കണ്ടു കിട്ടിയിട്ടില്ല.
സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ
- 1) വാസിഷ്ഠസാരം
- 2) വേദാന്തസാരം
- 3) അഷ്ടാവക്രഗീത
- 4) യുധിഷ്ടിര വിജയം