രചയിതാവിന്റെ സംവാദം:പന്തളം കേരളവർമ്മ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കാക്കേ, കാക്കേ, കൂടെവിടെ?[തിരുത്തുക]

ഈ കൃതി ആരുടേതാണ്? ഈ താളിൽ കേരളവർമ്മയുടേതാണെന്നു പറയുന്നു, പക്ഷേ കാക്കേ, കാക്കേ, കൂടെവിടെ? താളിൽ ഉള്ളൂരിന്റേതാണെന്നും. ഏതാണു ശരി? - എസ്.മനു (സംവാദം) 12:05, 14 മേയ് 2012 (UTC)

ഓർമ്മപ്പിശകാണ്. നീക്കി. നന്ദി--തച്ചന്റെ മകൻ (സംവാദം) 16:07, 14 മേയ് 2012 (UTC)