ഫലകത്തിന്റെ സംവാദം:First edited by

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതിന്റെ താൾ സൃഷ്ടിച്ച ആളുടെ പേരിൽ കാണിയ്ക്കുന്ന പരുവത്തിയേക്ക് മാറ്റണം--മനോജ്‌ .കെ (സംവാദം) 20:31, 29 ഡിസംബർ 2013 (UTC)Reply[മറുപടി]

മാജികവാക്കുകളെ ബദൽ വച്ച് മാറ്റി ഒട്ടിക്കാൻ പറ്റുമെങ്കിൽ അതെളുപ്പമായിരുന്നേനെ എന്നു തോന്നുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:47, 29 ഡിസംബർ 2013 (UTC)Reply[മറുപടി]
ബദലീകരിക്കുമ്പൊ ഇത് എടുത്ത് കളയാൻ ബുദ്ധിമുട്ടാവില്ലേ ? അതോ ഇത് പെർമെനന്റ് ആയി നിലനിർത്തണോ ? താളുകളിൽ ശല്യമുണ്ടാക്കില്ലെങ്കിൽ അങ്ങനെയാണ് നല്ലതെന്ന് തോന്നുന്നു. ബദലീകരണം കുറച്ച് ബുദ്ധിമുട്ടാവും. ഫലകത്തിന് തന്നെ ശുപാർശ്ശ ചെയ്യുന്നു. എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ചെയ്യാനും എളുപ്പമുണ്ട്. ഇതിന്റെ ഉദ്ദ്യേശം, മറ്റുള്ള യൂസേഴ്സിന് ഡ്യൂപ്ലിക്കേറ്റ് ചെയ്യാതിരിക്കാൻ അലേർട്ട് കൊടുക്കുക + താളുകൾ ട്രാക്ക് ചെയ്യുക. ഇത് മുൻനിർത്ത് എന്ത് മാറ്റം വേണമെങ്കിലും ഇതുമായി ബന്ധപ്പെട്ട ഫലകങ്ങളിൽ നടത്തിക്കോളൂ --മനോജ്‌ .കെ (സംവാദം) 03:45, 30 ഡിസംബർ 2013 (UTC)Reply[മറുപടി]
ഉപയോക്താവ്:Manuspanicker/test1 Testing ഇതു കണ്ടോ? ഇതിനെ ബദലീകരിക്കുമ്പോൾ, ആദ്യം ബദലീകരിച്ച ആളുടെ പേരു ആ താളിൽ വരുന്ന പോലെയാണ്. ഇത് ഒന്നു ശ്രമിക്കാമോ? ഞാൻ ഇതിൽ പണിഞ്ഞാൽ എന്തെങ്കിലും പറ്റിയാലോ എന്നൊരു പേടി. മനോജും കൂടി ഒന്നു നോക്കിയിട്ട് നമുക്കു വേണേൽ ഇതിനെ ഇവിടെ ഉപയോഗിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:23, 2 ജനുവരി 2014 (UTC)Reply[മറുപടി]
പിന്നെ നോക്കാം. കൂടുതൽ പരീക്ഷണങ്ങൾ നടത്തിയിട്ടേ ബദലീകരണത്തിലേക്ക് പോകേണ്ടതുള്ളൂ. അല്ലാതെ തെന്നെ ആദ്യമെഡിറ്റ് ചെയ്തയാളെ കാണിയ്ക്കാൻ പറ്റുമെന്നാണ് തോന്നുന്നത്.--മനോജ്‌ .കെ (സംവാദം) 09:39, 2 ജനുവരി 2014 (UTC)Reply[മറുപടി]